മാനസിക നില തെറ്റിയ പ്രതിപക്ഷം എല്ലാ നല്ല കാര്യങ്ങളേയും എതിർക്കുന്നു: എം സ്വരാജ്

&NewLine;<h2 class&equals;"wp-block-heading">സി&period;പി&period;ഐ&period;എം എടപ്പാൾ നടുവട്ടം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം<&sol;h2>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103946" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;1001551741-1080x631&period;jpg" alt&equals;"" class&equals;"wp-image-103946"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103948" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;1001551737-1080x1225&period;jpg" alt&equals;"" class&equals;"wp-image-103948"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103947" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;1001551736-1080x720&period;jpg" alt&equals;"" class&equals;"wp-image-103947"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; മാനസിക നില തെറ്റിയ പ്രതിപക്ഷം എല്ലാ നല്ല കാര്യങ്ങളേയും എതിർക്കുന്നു എന്ന് സി&period; പി&period;ഐ&period;എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം&period;സ്വരാജ്&period; നിയമസഭയിലെ പ്രതിപക്ഷം അല്ല ജനങ്ങളുടെ ശത്രുപക്ഷമായി കൊണ്ടിരിക്കുകയാണ് പ്രതിപക്ഷം&period; ഏതു മികച്ച തീരുമാനങ്ങളെയും വികസന പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളെയും എതിർക്കുന്ന കേരളത്തിന്റെ ശത്രു പ്രതിപക്ഷം ആയിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു&period; എടപ്പാൾ നടുവട്ടത്തെ പുതിയ സിപിഐഎം ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103949" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;1001547739-1080x720&period;jpg" alt&equals;"" class&equals;"wp-image-103949"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"103945" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;1001547738-1080x720&period;jpg" alt&equals;"" class&equals;"wp-image-103945"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;&NewLine;<h2 class&equals;"wp-block-heading">സിപിഐ എം നടുവട്ടം ബ്രാഞ്ചിന് പുതിയ ആസ്ഥാനമന്ദിരമായി<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; സി&period;പി&period;ഐ&period;എം നടുവട്ടം ബ്രാഞ്ചിന് പുതിയ ആസ്ഥാനമന്ദിരമായി&period; നടുവട്ടം പ്രദേശത്തെ സി&period;പി&period;ഐ&period;എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നാട്ടുകാരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്&period; പാവപ്പെട്ട മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും&comma; സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ- ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നടുവട്ടത്തെ സി&period;പി&period;ഐ&period;എം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയമായിട്ടുണ്ട്&period; പുതിയ ഓഫീസ് വരുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ കഴിയുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ&period; പ്രദേശത്ത് സി&period;പി&period;ഐ എമ്മിന് കരുത്ത് പകരുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച ഇ&period; എ വിശ്വംഭരന്റെ നാമോധയത്തിലാണ് ഓഫീസ് നിര്‍മിച്ചിട്ടുള്ളത്&period; പാര്‍ടി ഓഫീസിന്റെ ഉദ്ഘാടം സി&period;പി&period;ഐ&period;എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം&period; സ്വരാജ് നിര്‍വഹിച്ചു&period; സ്വാഗതസംഘം ചെയര്‍മാന്‍ എം&period; മുസ്തഫ അധ്യക്ഷനായി&period; കെ&period;ടി ജലീൽ എം&period;എൽ എ&comma; സി&period;പി&period;ഐ&period;എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി&period;എം സിദ്ധീഖ്&comma; സി&period;പി&period;ഐ&period;എം ജില്ലാ കമ്മിറ്റിയംഗം പി&period; ജ്യോതിഭാസ്&comma; സി&period;പി&period;ഐ&period; എം എടപ്പാള്‍ ഏരിയ സെക്രടറി ടി&period;സത്യന്‍&comma; ഏരിയ കമ്മിറ്റിയംഗങ്ങളായ സി&period; രാമകൃഷ്ണന്‍&comma; പി&period; വിജയൻ&comma; എം&period;ബി ഫൈസല്‍&comma; വി&period;വി കുഞ്ഞുമുഹമ്മദ്&comma;<br>എ&period;സിദ്ധീഖ്&comma; ചുങ്കം ലോക്കല്‍ സെക്രട്ടറി കെ&period;പി മോഹനന്‍&comma; സി&period; രാഘവന്‍&comma; യു&period;കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു&period; സി&period;പി&period;ഐ&period;എം വട്ടംകുളം ലോക്കല്‍ സെക്രട്ടറി എം&period;എ നവാബ് സ്വാഗതവും സി&period;പി&period;ഐ&period;എം നടുവട്ടം ബ്രാഞ്ച് സെക്രട്ടറി ഇ&period;വി മുഹമ്മദാലി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;03&sol;eiS4YSR89324&period;jpg" alt&equals;"" class&equals;"wp-image-88346"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

2 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

2 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

2 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

7 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

7 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

9 hours ago