Categories: CHANGARAMKULAM

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്&period;വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്&period;പൂത്തിരി&comma; മാലപടക്കം&comma; മേശപ്പൂവ്&comma; ചക്രം&comma; റോക്കറ്റ് തുടങ്ങി പതിവ് ഐറ്റങ്ങള്‍ക്കൊപ്പം ഇത്തവണ നിരവധി ചൈനീസ് വെറൈറ്റികളും വിപണിയിലെത്തിയിട്ടുണ്ട്‌&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ഷേത്രപരിസരങ്ങളിലും പടക്കം പൊട്ടിക്കൽ പതിവായതിനാൽ വിവിധ തരത്തിലുള്ള പടക്കങ്ങൾക്ക് ആവശ്യക്കാരേറെയാണ്&period;പടക്കത്തിന്റെ മൊത്തവിതരണ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെറുകിട പടക്ക കച്ചവടക്കാരും തെരുവോര കച്ചവടക്കാരും വിപണി കയ്യടക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുട്ടികള്‍ക്കൊപ്പം മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിധത്തിലുള്ള വർണാഭമായ പടക്കങ്ങളാണ് കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്&period;ചൈനീസ് മെത്തേട് ഐറ്റങ്ങളായ ജോളി മോബി മോക്ക് ടൈല്‍&comma;മോബി ക്രക്റിംഗ് &comma;റോട്ടിങ് കമ്പി&comma; കമ്പി ചക്രം&comma; മുകളില്‍ കയറി പൊട്ടുന്നഷോർട് 30&comma;ഷോര്‍ട്ട് 60 &comma;തുടങ്ങിയ വെറൈറ്റി ഐറ്റങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പടക്കങ്ങളുടെ വിലയിൽ ചെറിയ വർധനവുണ്ടെന്നും വ്യാപാരികൾ പറയുന്നു&period;അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഗതാഗതച്ചെലവുകളും വർധിച്ചതാണ് ഇതിന് കാരണമെന്നും എന്നിരുന്നാലും വിഷു ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കാനാകാത്ത ഘടകമായതിനാൽ ആവശ്യക്കാര്‍ക്ക് കുറവില്ലെന്നും വ്യാപാരികള്‍ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഫയർഫോഴ്‌സും പോലീസും മുന്നറിയിപ്പ് നൽകി&period; അനധികൃത സ്റ്റാളുകളിൽ നിന്ന് പടക്കങ്ങൾ വാങ്ങരുതെന്നും&comma;കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം നിർബന്ധമാണെന്നും അധികൃതർ നിർദേശിക്കുന്നു&period;തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ വെള്ളം&comma; മണൽ തുടങ്ങിയവ സമീപത്ത് കരുതണമെന്നും നിർദേശം നൽകിയിട്ടുണ്ട്&period;പരിസ്ഥിതി മലിനീകരണത്തെ കുറിച്ചും ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ശബ്ദ മലിനീകരണം കുറവുള്ള ഗ്രീൻ ക്രാക്കേഴ്സുകൾ ഉപയോഗിക്കാൻ നിർദേശങ്ങളും ഉയരുന്നുണ്ട്&period; വിഷു ദിനം അടുക്കുമ്പോൾ വിപണിയിലെ തിരക്ക് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ&period;ആഘോഷങ്ങളുടെ ആവേശം ഉയർത്തിക്കൊണ്ട് പടക്ക വിപണി ഇത്തവണയും ഉണർവോടെ മുന്നേറുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സമസ്ത സെന്റിനറി;കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് തെന്നലയിൽ ഒരുങ്ങുന്നു

തിരുരങ്ങാടി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലിയ ചുമരെഴുത്ത് സംഘടിപ്പിക്കുന്നു.ഇന്ന് (വെള്ളി)…

3 hours ago

ഗുരുവായൂർ-തിരുനാവായ റെയിൽപാത, മാറ്റത്തിന്റെ ചൂളംവിളിക്ക് കാതോർത്ത് പൊന്നാനി,വികസനത്തിൻ്റെ പുതിയ കവാടം തുറക്കും

ഗുരുവായൂർ-തിരുനാവായ റെയിൽപാത യാഥാർഥ്യമാകുന്നതോടെ പൊന്നാനിക്കും വികസനത്തിന്റെ പുതിയ കവാടം തുറക്കപ്പെടും. റെയിൽവേ ഗതാഗത സൗകര്യങ്ങളിൽനിന്ന് ഇത്രയും കാലം അകന്നുനിന്നിരുന്ന പൊന്നാനിക്കും…

3 hours ago

വിലക്കയറ്റം, എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പൊന്നാനി:വിലക്കയറ്റം തടയുക,കടലും തീരവും വിൽക്കാനുള്ള നീക്കം പിൻവലിക്കുക,കിഫ്ബിയെയും ആരോഗ്യ മേഖലയെയും കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ…

3 hours ago

മാറഞ്ചേരിയിലെ വിവിധ വികസന പ്രശ്നങ്ങൾ; ജില്ലാ കളക്ടർക്ക് നിവേദനം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

മാറഞ്ചേരി സെന്ററിലെ വിവിധ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് നേതാക്കൾ…

4 hours ago

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

ചങ്ങരംകുളം: പാവിട്ടപുറം എ.ആർ. ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

15 hours ago

നന്നംമുക്ക് പഞ്ചായത്തിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ കുറ്റിക്കുരുമുളക് തൈകൾ വിതരണം…

15 hours ago