സർവ്വകക്ഷി അനുശോചന യോഗം നടത്തി

&NewLine;<p class&equals;"wp-block-paragraph">ചാലിശ്ശേരി &colon;പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ&period;എൻ&period;ടി&period;യു&period;സി&period; തൊഴിലാളിയുമായ സി&period;പി&period; ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു&period; പെരുമണ്ണൂർ സെന്ററിൽ നടന്ന യോഗത്തിൽ കെ&period;പി&period;സി&period;സി&period; നിർവാഹ സമിതി അംഗം സി&period;വി&period; ബാലചന്ദ്രൻ മുഖ്യ അനുശോചന പ്രഭാഷണം നടത്തി&period; കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷത വഹിച്ചു&period;<br>ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന സി&period;പി&period; ചന്ദ്രൻ പൊതുസമ്മതനും ആത്മാർത്ഥ പ്രവർത്തകനുമായിരുന്നുവെന്ന് സി&period;വി&period; ബാലചന്ദ്രൻ അനുസ്മരിച്ചു&period; രണ്ട് പതിറ്റാണ്ടോളം വാർഡ് പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം ജാതി-മത ഭേദമന്യേ പൊതുപ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന വ്യക്തിയാണെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി&period;<br>സി&period;പി&period;ഐ&period;എം&period; പ്രതിനിധി വേണു കുറുപ്പത്ത്&comma; ബി&period;ജെ&period;പി&period; പ്രതിനിധി കെ&period;സി&period; കുഞ്ഞൻ&comma; മുസ്ലിം ലീഗ് പ്രതിനിധി പി&period;ഐ&period; യൂസഫ്&comma; ജില്ലാ പഞ്ചായത്ത് അംഗം ടി&period;കെ&period; സുനിൽകുമാർ&comma; യു&period;ഡി&period;എഫ് മണ്ഡലം ചെയർമാൻ സേതു മംഗലത്ത്&comma; പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി എന്നിവർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി&period;<br>കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത് സ്വാഗതവും ഐ&period;എൻ&period;ടി&period;യു&period;സി&period; മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി നന്ദിയും പറഞ്ഞു&period;<br>ഇതിനിടെ കെ&period;പി&period;സി&period;സി&period; വൈസ് പ്രസിഡന്റ് വി&period;ടി&period; ബൽറാം&comma; ഡി&period;സി&period;സി&period; പ്രസിഡന്റ് എ&period; തങ്കപ്പൻ&comma; തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി&period;ആർ&period; കുഞ്ഞുണ്ണി&comma; യു&period;ഡി&period;എഫ് നിയോജക മണ്ഡലം കൺവീനർ എസ്&period;എം&period;കെ&period; തങ്ങൾ&comma; ബി&period;ജെ&period;പി&period; സ്ഥാനാർത്ഥി വി&period; ഉണ്ണികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സി&period;പി&period; ചന്ദ്രന്റെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

18 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

20 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

20 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

20 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago