Categories: MALAPPURAM

റോഡു സുരക്ഷക്കും ലഹരി വ്യാപനത്തിനുമെതരിൽ ബോധവൽക്കരണം ശക്തമാക്കും: റാഫ്

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം &lpar;എടപ്പാൾ&rpar;&colon; പോലീസ്&comma;മോട്ടോർ വാഹനം&comma;എക്സൈസ്&comma;വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ&comma; ലഹരി വ്യാപനം തടയൽ എന്നിവയ്ക്കായി സ്കൂൾ കോളേജ് തലങ്ങളിലും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല കൺവെൻഷൻ തീരുമാനിച്ചു&period; തൃക്കണാപുരം എഎൽപി സ്കൂളിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികളടക്കമുള്ളവർക്കായി ജീവകാരുണ്യ പ്രവർത്തക സംഗമവും റോഡ് സുരക്ഷാ സമ്മേളനവും നടത്തി&period; റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ&period; കെ എം അബ്ദു ഉൽഘാടനം ചെയ്തു&period; നാഷണൽ ഹൈവേ 66 ആറുവരി പാതയിൽ ലൈൻ ട്രാഫിക് സിസ്റ്റം ഡ്രൈവർമാർ കൃത്യമായി പാലിക്കാതെ പോയാൽ വാഹനാപകടങ്ങളും അപകടമരണങ്ങളും അധികരിക്കുമെന്നദ്ദേഹം പറഞ്ഞു&period; സർവ്വീസ് റോഡുകൾ വൺവേ സിസ്റ്റം അല്ലന്നിരിക്കെ എൻഎച്ച് ലേക്കുള്ള എൻട്രികളും എക്സിറ്റുകളും കൃത്യതയോടെ കൈകാര്യം ചെയ്യണം&period;ഒരു നിമിഷനേരത്തെ ലാഭം മറ്റൊരാളുടെ ജീവനാണ് നഷ്ടപ്പെടുത്തുന്നതെന്നോർമ്മവേണമെന്നും ഉദ്ഘാടകൻ പറഞ്ഞു&period; റാഫ് മേഖല പ്രസിഡണ്ട് ബാലൻ പുളിക്കൽ അധ്യക്ഷനായിരുന്നു&period; ബ്ലോക്ക് പഞ്ചായത്തംഗം സി എം അക്ബർകുഞ്ഞ് സാബിറ റാഫിക്ക് നൽകി കൊണ്ട്റോഡു സുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു&period; ഐഡി കാർഡ് വിതരണവും ചടങ്ങിൽ നടന്നു&period; റാഫ് ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ&comma;ഇടവേള റാഫി&comma;ഹെഡ്മിസ്ട്രസ്എംവി ദിവ്യ&comma; ആർകെ നൗഷാദ്&comma;എംഎം സുബൈദ&comma; കെ ബാലകൃഷ്ണൻ&comma;കെആർ സൗര മോൾ&comma; റോഷ്നി ചന്ദ്രൻ&comma; ആർ കെ റസീന&comma; കെ ലക്ഷ്മി&comma; സിന്ധു നാരായണൻ&comma; എൻവി ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു&period; കെഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും ദാസ് കുറ്റിപ്പാല നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പടം&colon; റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല തൃക്കണാപുരത്ത് സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തക സംഗമവും റോഡുരക്ഷ സമ്മേളനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ&period; കെ എം അബ്ദു ഉദ്ഘാടനം ചെയ്യുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-video"><video height&equals;"480" style&equals;"aspect-ratio&colon; 848 &sol; 480&semi;" width&equals;"848" controls src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;VID-20251106-WA0014&period;mp4"><&sol;video><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-video"><video height&equals;"464" style&equals;"aspect-ratio&colon; 832 &sol; 464&semi;" width&equals;"832" controls src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;VID-20251106-WA0013&period;mp4"><&sol;video><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

11 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

12 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

12 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

19 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

19 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

22 hours ago