Local newsPONNANI

കടലോരത്തേക്ക് പ്രവേശനമില്ല

പൊന്നാനി:കടലാക്രമണം രൂക്ഷമായതിനാൽ അവധി ദിനമാഘോഷിക്കാൻ കടപ്പുറത്ത് പ്രവേശിക്കരുതെന്ന്
ദുരന്തനിവാരണ സമിതി നിർദ്ദേശം നൽകി. നിർദ്ദേശം
ലംഘിക്കുന്നവർക്കെതി രെ പൊലീസ് നടപടി സ്വീകരിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button