MALAPPURAM

മാധ്യമ പ്രവർത്തകനായ ജിത്തു(ഏഷ്യനെറ്റ് മലപ്പുറം ബ്യൂറോ)വാഹനാപകടത്തിൽ മരിച്ചു

ലോറി ബൈക്കിൽ ഇടിച്ച് മാധ്യമ പ്രവർത്തകനായ ജിത്തുവിന് ദാരുണമരണം.കോട്ടക്കൽ ചെറുകുന്നിൽ രാവിലെ 8:00 മണിയോടെയാണ് ഏഷ്യനെറ്റ് മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന തിരൂർ അന്നാര സ്വദേശി ജിദേശ് (ജിത്തു) സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്.ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button