Categories: EDAPPALLocal news

മാണൂർ-ഉദിനിക്കര പാടശേഖരം ഇറിഗേഷൻ പ്രോജക്ട് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" alt&equals;"" data-id&equals;"17269" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8-2&sol;img-20220424-wa0113&sol;" class&equals;"wp-image-17269"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ഉദിനിക്കര പാടശേഖത്തിലെ കൃഷിയിടങ്ങളിലെ ജലസേചന ദൗർബല്യത്തിന് പരിഹാരമാകുന്ന ഇറിഗേഷൻ പ്രോജക്<br>പ്രവർത്തനോദ്ഘാടനം<br>ചെയ്തു&period; ജില്ലാപഞ്ചായത്തിന്റെ 19 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മാണൂർ കായലിൽ നിന്നും ഗോവിന്ദ തിയ്യറ്ററിന് തഴെയുള്ള തോട്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് ഉയർന്ന പ്രദേശങ്ങളിലെ നെല്ല്&comma; പച്ചക്കറി കൃഷിക്കും&comma; മാണൂർ കായലിനു സമീപ ഭാഗത്തെ പുഞ്ച കൃഷിക്കും കൊട്ടാരത്തിൽ ആല് വരെയുള്ള ഭാഗത്തേക്കും ജലസേചനം സുഖമമാകും&period; 40 ഏക്കർ പുഞ്ച കൃഷിക്കും 60 ഏക്കർ ഇരുപൂ കൃഷിക്കും ഉപകരിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്&period; അണ്ണക്കംപാട് പടിഞ്ഞാറെപാടത്ത്‌ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ&period; പി പി മോഹൻദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു&period; വട്ടംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ യുപി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു&period; സനിൽകുമാർ&comma; വിജയൻ &period;കെ &comma; ബാബു&comma; സ്വാമിനാഥൻ&comma; ഇ&period; രാജഗോപാലൻ&comma; കെ&period;ദേവികുട്ടി&comma;സുധീഷ് കൂട്ടത്ത് തുടങ്ങിയവർ സംസാരിച്ചു&period;പി&period;പി&period; അറുമുഖൻ സ്വാഗതവും കെ&period;കുമാരൻ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

ചങ്ങരംകുളം : കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു, ക്ഷേത്രം…

1 hour ago

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ്

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ് ,പ്രീമിയർ ലാബിൽവെച്ച് റെയ്ഹാൻ…

3 hours ago

BNI (ബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷനൽ)മലപ്പുറം ജില്ലയിലെ പതിനേഴാമത് ചാപ്റ്റർ എടപ്പാളിൽപ്രൗഡഗംഭീര തുടക്കം

എടപ്പാൾ : ബിസിനസ് രംഗത്ത് പരസ്പര സഹകരണത്തോടെ ബിസിനസ്സ് വിപ്ലവം സൃഷ്ടിക്കുന്ന BNI പ്രസ്ഥാനത്തിന്റെ ലോഞ്ചിംഗ് ഹോട്ടൽ കസാറാസ വെച്ച്…

8 hours ago

മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരിയെ രക്ഷിച്ച് ബസ് ജീവനക്കാർ

തിരൂർ :കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

8 hours ago

വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം: നെഞ്ചിടിപ്പിൽ മുന്നണികൾ

എടപ്പാൾ : ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം.…

8 hours ago