Categories: EDAPPAL

BNI (ബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷനൽ)മലപ്പുറം ജില്ലയിലെ പതിനേഴാമത് ചാപ്റ്റർ എടപ്പാളിൽപ്രൗഡഗംഭീര തുടക്കം

&NewLine;<p>എടപ്പാൾ &colon; ബിസിനസ് രംഗത്ത് പരസ്പര സഹകരണത്തോടെ ബിസിനസ്സ് വിപ്ലവം സൃഷ്ടിക്കുന്ന BNI പ്രസ്ഥാനത്തിന്റെ ലോഞ്ചിംഗ് ഹോട്ടൽ കസാറാസ വെച്ച് നടന്നു …<br>BNI പ്രസൻറായി സുമേഷ് ഐശ്വര്യ&comma;<br>വൈസ് പ്രസിന്റായി ഹർഷാദ് &comma;സെക്രട്ടറി ബിലാൽ ഇക്ബാൽ എന്നിവരെ തിരെഞ്ഞെടുത്തു&period;&period;<br>മലപ്പുറം റീജിയൻ എക്സ്ക്യുട്ടീവ് ഡയറക്ടർ Mr&colon; Dipesh Nair &comma; പാലാക്കാട് റീജിയൻ &comma; എക്സ്ക്യൂട്ടീവ് ഡയറക്ടർ Mr &colon;അബ്ദുസലാം &comma;<br>യൂസഫ് പത്താത് &comma;ഹബീബ് നെബ്രാത്ത് &comma;തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ്

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ് ,പ്രീമിയർ ലാബിൽവെച്ച് റെയ്ഹാൻ…

37 minutes ago

മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരിയെ രക്ഷിച്ച് ബസ് ജീവനക്കാർ

തിരൂർ :കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

5 hours ago

വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം: നെഞ്ചിടിപ്പിൽ മുന്നണികൾ

എടപ്പാൾ : ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം.…

5 hours ago

തണലിൻ്റെ പലിശരഹിത പ്രവർത്തനം അത്ഭുതകരവും മാതൃകാപരവുമാണ്: അഡ്വ. ഏ പി സ്മിജി

മാറഞ്ചേരി : സാമ്പത്തിക ചൂഷണം നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ പലിശരഹിതമായ സാമ്പത്തിക പ്രവർത്തനം നടത്തുന്ന തണലിൻ്റെ പ്രവർത്തനം അത്‌ഭുതപ്പെടുത്തുന്നതും മാതൃകാപരവുമാണെന്ന്…

10 hours ago

മെയ്ദിനത്തിന്റെ ദഭാഗമായി സി. എച്ച് കൾച്ചറൽ സെന്റർ മുതിർന്ന തൊഴിലാളികളെ ആദരിച്ചു

എടപ്പാൾ:മെയ്ദിനത്തിന്റെ ദഭാഗമായി സി. എച്ച് കൾച്ചറൽ സെന്റർ തലമുണ്ടയിൽ മുതിർന്ന തൊഴിലാളികളെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ജുബൈരിയ കല്ലിങ്ങൽ ഉത്ഘാടനം ചെയ്തു.…

10 hours ago

ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി

പൊന്നാനി: ലോക തൊഴിലാളി ദിനമായ മെയ് ദിന ത്തോടനുബന്ധിച്ച് ഐ.എൻ.ടി.യു.സി യുടെ ആഭിമുഖ്യത്തിൽ ചന്തപ്പടിയിൽയുദ്ധവിരുദ്ധ റാലി യും സംഗമവും നടത്തി.ലോക…

10 hours ago