Categories: Local newsPONNANI

പുതിയ ഏരിയാ സെക്രട്ടറിയെച്ചൊല്ലി പൊന്നാനി സി പി എമ്മിൽ വിഭാഗീയത രൂക്ഷം;മുഹമ്മദ്കുഞ്ഞിക്കെതിരെ പടയൊരുക്കം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220427-WA0057-1024x758&period;jpg" alt&equals;"" data-id&equals;"17440" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220427-WA0057&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&sol;img-20220427-wa0057&sol;" class&equals;"wp-image-17440"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; സി പി എം പൊന്നാനി ഏരിയാകമ്മറ്റി സെക്രട്ടറിയെ നിയമിക്കുന്നതിനെച്ചൊല്ലി സി പി എമ്മിൽ വീണ്ടും വിഭാഗീയത കനക്കുന്നു&period; പൊന്നാനിയിലെ മുതിർന്ന നേതാവും മുൻ ജില്ലാ കമ്മറ്റി അംഗവുമായിരുന്ന ടി എം സിദ്ധീഖിനെതിരെ പട നയിച്ച സി പി മുഹമ്മദ് കുഞ്ഞിയെ എരിയാ കമ്മറ്റി സെക്രട്ടറിയാക്കാനുള്ള നീക്കമാണ് പുതിയ വിഭാഗീയതയ്ക്ക് കാരണമായിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" alt&equals;"" data-id&equals;"17269" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220424-WA0113&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;a8-2&sol;img-20220424-wa0113&sol;" class&equals;"wp-image-17269"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഏരിയാ കമ്മറ്റിയിൽ ഏറ്റവും ജൂനിയറായ സി പി മുഹമ്മദ് കുഞ്ഞിയെ ഏരിയാ സെക്രട്ടറിയാക്കുന്നത് പി ശ്രീരാമകൃഷ്ണൻ്റെ ഇടപെടൽ മൂലമാണ്&period;പൊന്നാനിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ കനത്ത വിഭാഗീയതയിൽ ടി എം സിദ്ധീഖിനെതിരെ പ്രവർത്തിച്ചവരാണ് പി ശ്രീരാമകൃഷ്ണനും സി പി മുഹമ്മദ്കുഞ്ഞിയും&period;പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ച് ടി എം സിദ്ധീഖിനെ ഏരിയാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു&period; ഏറെ ജൂനിയറായ മുഹമ്മദ് കുഞ്ഞിയെ സെക്രട്ടറിയായി നിയമിച്ചാൽ കമ്മറ്റിയിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നേതാക്കന്മാരുടെ ആശങ്ക&period;ഇത് വിഭാഗീയതയെ ശക്തിപ്പെടുത്തും&period;എം എ ഹമീദിനെപ്പോലെയുള്ള സീനിയറായ നേതാക്കന്മാരെ മാറ്റി നിർത്തിയാണ് പി ശ്രീരാമകൃഷ്ണൻ്റെ താൽപര്യത്തിന് വഴങ്ങി മുഹമ്മദ് കുഞ്ഞിയെ സെക്രട്ടറിയാക്കാൻ നീക്കം നടക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്&period;അടുത്ത ഏരിയാ കമ്മറ്റിയിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിക്കുക&period; പൊന്നാനിയിലെ പാർട്ടി നേതൃത്വത്തെ കൈപ്പിടിയിലൊതുക്കാനുള്ള പി ശ്രീരാമകൃഷ്ണൻ്റെ നീക്കത്തെ തടയുകയാണ് മറു വിഭാഗത്തിൻ്റെ ലക്ഷ്യം&period;ഇതിന് ഏരിയാ സെക്രട്ടറിയായി എം എ ഹമീദിനെ നിയമിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിലെ ഏരിയാ കമ്മറ്റിയിൽ ചെറിയൊരു വിഭാഗം വിഭാഗീയതയുടെ ഭാഗമായി ടി എം സിദ്ധീഖിനെ പരസ്യമായി തള്ളിപ്പറഞ്ഞവരാണെങ്കിലും ടി എം സിദ്ധീഖിൻ്റെ തിരിച്ചുവരവ് ഏറെ ആവേശത്തോടെയാണ് അവരും കാണുന്നത്&period;കാരണം തീരദേശത്ത് ഏറ്റവും ജനകീയനായ നേതാവാണ് ടി എം സിദ്ധിഖ്&period; അത് കണ്ടില്ലെന്ന് നടിക്കാൻ ജില്ലാ നേതൃത്വത്തിനും കഴിയില്ല&period;മുഹമ്മദ് കുഞ്ഞി ഏരിയാ സെക്രട്ടറിയാകുമ്പോൾ പൊന്നാനിയിൽ വിഭാഗീയത രൂക്ഷമാകുമെന്ന പ്രവർത്തകരുടെയും നേതാക്കളുടെയും മുന്നറിയിപ്പ് കരുതലോടെയാണ് ജില്ലാ നേതൃത്വം കൈകാര്യം ചെയ്യുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവൺമെന്റ് ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്

എടപ്പാൾ: സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ (സി.എച്ച്.സി) പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്…

1 hour ago

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ തൂഫാൻ ഐക്യ ദാർഢ്യ ക്യാമ്പയിന് ഒരുങ്ങി പി.സി.ഡബ്യൂ. എഫ്

പെരുമ്പടപ്പ്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് ,എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ മൂന്നു മാസം നീണ്ട് നിൽക്കുന്ന തൂഫാൻ ഐക്യ ദാർഢ്യ കാംപയിൻ…

1 hour ago

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

19 hours ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

19 hours ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

19 hours ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

19 hours ago