Categories: CHANGARAMKULAM

പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

&NewLine;<p>ചങ്ങരംകുളം &colon; കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു&comma; ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പെരിണ്ടിരി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്&comma; ബ്രഹ്മശ്രീ പാലക്കാട്ടിരി ജയൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി&comma; ഭാഗവതാചാര്യൻ ശ്രീ വെള്ളിനേഴി ഹരികൃഷ്ണൻ്റെ വിജ്ഞാന സദസ്സ് &comma; ക്ഷേത്രത്തിൽ എത്തിയ മുഴുവൻ ഭക്തർക്കും പ്രഭാതഭക്ഷണം പ്രസാദഊട്ട് അത്താഴ ലഘുഭക്ഷണം എന്നിവയും ഉണ്ടായിരുന്നു&comma; ഇതു കൂടാതെ എല്ലാ ദിവസവും വൈകിട്ട് കലാസന്ധ്യയും നടന്നുവരുന്നു&comma; ഏപ്രിൽ 24 മുതൽ ആരംഭിച്ച നവീകരണ കലശം മെയ് 4 ന് പര്യവസാനിക്കമെന്ന് ഭാരവാഹികൾ അറിയിച്ചു&period;<br>………<br>&lpar;പ്രതിഷ്ഠാ മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന കലശം എഴുന്നെള്ളിപ്പ് &rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ്

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ് ,പ്രീമിയർ ലാബിൽവെച്ച് റെയ്ഹാൻ…

3 hours ago

BNI (ബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷനൽ)മലപ്പുറം ജില്ലയിലെ പതിനേഴാമത് ചാപ്റ്റർ എടപ്പാളിൽപ്രൗഡഗംഭീര തുടക്കം

എടപ്പാൾ : ബിസിനസ് രംഗത്ത് പരസ്പര സഹകരണത്തോടെ ബിസിനസ്സ് വിപ്ലവം സൃഷ്ടിക്കുന്ന BNI പ്രസ്ഥാനത്തിന്റെ ലോഞ്ചിംഗ് ഹോട്ടൽ കസാറാസ വെച്ച്…

8 hours ago

മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരിയെ രക്ഷിച്ച് ബസ് ജീവനക്കാർ

തിരൂർ :കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

8 hours ago

വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം: നെഞ്ചിടിപ്പിൽ മുന്നണികൾ

എടപ്പാൾ : ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം.…

8 hours ago

തണലിൻ്റെ പലിശരഹിത പ്രവർത്തനം അത്ഭുതകരവും മാതൃകാപരവുമാണ്: അഡ്വ. ഏ പി സ്മിജി

മാറഞ്ചേരി : സാമ്പത്തിക ചൂഷണം നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ പലിശരഹിതമായ സാമ്പത്തിക പ്രവർത്തനം നടത്തുന്ന തണലിൻ്റെ പ്രവർത്തനം അത്‌ഭുതപ്പെടുത്തുന്നതും മാതൃകാപരവുമാണെന്ന്…

12 hours ago