മാങ്ങാട്ടിൽ സുസുകിയിൽ പുതിയ ഫീച്ചറോട് കൂടിയ സ്കൂട്ടറിന്റെ ലോഞ്ചിംങ്ങ്

തിരൂർ : മാങ്ങാട്ടിൽ സുസുകി തിരൂർ ഏരിയ യിൽ പുതിയ ഫീച്ചർസ് ഓട് കൂടിയ All New Access സ്കൂട്ടറിന്റെ Launching തിരൂർ ജോയിന്റ് RTO സാജു. A. ബക്കർ സർ നിർവഹിച്ചു. ആദ്യ 43 കസ്റ്റമർകുള്ള താക്കോൽ കൈമാറ്റവും access ന്റെ ഡെലിവറിയും നടന്നു. ചടങ്ങിൽ മങ്ങാട്ടിൽ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ ഗഫൂർ മങ്ങാട്ടിൽ, മാനേജിങ് ഡയറക്ടർ മുഹമ്മദ് സഫീർ മങ്ങാട്ടിൽ, സുസുകിസെയിൽസ് റീജിയണൽ മാനേജർ സജിത്ത് അരവിന്താക്ഷൻ, സുസുകി സർവീസ് റീജിയണൽ മാനേജർ R.നട്രാജൻ, സുസുകി സെയിൽസ് ഏരിയ മാനേജർ R.G. ഗോഷ്, സുസുകി സർവീസ് ഏരിയ മാനേജർ സേവിർ ജോസൺ, മങ്ങാട്ടിൽ സുസുകി ജനറൽ മാനേജർ മുഹമ്മദ് അലി നെടുവഞ്ചേരി എന്നിവർ പങ്കെടുത്തു. 40 തിൽ അധികം മാറ്റങ്ങളോട് കൂടിയ പുതിയ access കൂടുതൽ കരുത്തും, കൂടുതൽ മൈലേജ് ഉം പ്രധാനം ചെയ്യുന്നു. മങ്ങാട്ടിൽ സുസുകിയുടെ എല്ലാ ഷോറൂമുകളിലും പുതിയ Access ലഭ്യമാണ്. മുനിസിപ്പൽ ഗ്രൗണ്ടിൽ കസ്റ്റമേഴ്സിനാലും നാട്ടുകാരിനാലും പ്രൌഡഗംഭീരമായ ചടങ്ങിൽ മങ്ങാട്ടിൽ സുസുകി HR മാനേജർ ഷൈബിൻ പരിയാരത്ത് നന്ദി രേഖപ്പെടുത്തി.













