SPORTS
മാഗ്നസ് കാള്‍സണ്‍ വീണ്ടും ലോക ചെസ് രാജാവ്

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നോർവേയുടെ മാഗ്നസ് കാൾസണ്‍.ഗെയിം 11ല്‍ റഷ്യയുടെ നെപൊംനീഷിയെയാണ് കാൾസൺ മറികടന്നത്. മൂന്ന് മത്സരങ്ങൾ അവശേഷിക്കെയാണ് കാൾസന്റെ കിരീട നേട്ടം. ഇത് അഞ്ചാം തവണയാണ് കാൾസൺ ലോകകിരീടം നേടുന്നത്.
