Categories: EDAPPALLocal news

മഴയെടുത്തത്‌‌ 200 ഏക്കറിലധികം മുണ്ടകന്‍ കൃഷി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801-1024x1024&period;jpg" alt&equals;"" data-id&equals;"3577" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;82&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&sol;save&lowbar;20210630&lowbar;234801&sol;" class&equals;"wp-image-3577"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> à´Žà´Ÿà´ªàµà´ªà´¾à´³àµ‍&colon; കനത്ത മഴയിൽ പൊന്നാനി കോള്‍ മേഖലയില്‍ 200 ഏക്കറോളം  നെല്‍കൃഷി വെള്ളം കയറി നശിച്ചു&period;  കാഞ്ഞിയൂര്‍&comma; ചിയ്യാനൂര്‍&comma; ഒതളൂര്‍&comma; മാണൂര്‍ കായല്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിയാണ് വെള്ളത്തിനടിയിലായത്&period; 10 മുതല്‍ 20 ദിവസംവരെ മൂപ്പെത്തിയ ഞാറാണ് നശിച്ചത്&period; പത്തേക്കറിലെ ഞാറ്റടിയും വെള്ളത്തില്‍ മുങ്ങി&period; മുണ്ടകന്‍ കൃഷിക്കായി പാകപ്പെടുത്തിയ 160 ഏക്കറിലും വെള്ളം കയറി&period; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്&period;  വായ്‌പയെടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് മിക്കവരും ഇത്തവണ മുണ്ടകന്‍ കൃഷിയിറക്കിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫുജൈറ വാഹനാപകടം; മലയാളി കുടുംബത്തെ സന്ദർശിച്ച് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി

ഫുജൈറ: 14 പേരുടെ മരണത്തിനിടയാക്കിയ ഫുജൈറ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ നഷ്ടപ്പെട്ട മലയാളി പ്രവാസി സിദ്ദിഖ് തുപ്പിലിക്കാട്ട് മൊയ്തീന്റെ…

20 minutes ago

കാണി-മാർസ് ചലച്ചിത്രോൽസവം നാളെ സമാപിക്കും

ചങ്ങരംകുളം :-കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി- മാർസ് ചലച്ചിത്രോൽസവം ചങ്ങരംകുളം ‘മാർസ് സിനിമാസി’ൽ ആരംഭിച്ചു. ചലച്ചിത്രോത്സവത്തിൻ്റെ ഉദ്ഘാടനം…

25 minutes ago

സെക്ടർ കൗൺസിൽ സമാപിച്ചു

എടപ്പാൾ :-ജീവിതമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് അംഗത്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എടപ്പാൾ സെക്ടർ സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു.കേരള മുസ്ലിം…

32 minutes ago

എടപ്പാൾ ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കളാഴ്ച മുതൽ കാടഞ്ചേരിയിൽ

എടപ്പാൾ: എടപ്പാൾ ഉപജില്ലാ കേരള സ്കൂൾ കലോത്സവം (2026–27) നവംബർ 16 മുതൽ 19 വരെ കാടഞ്ചേരി ഗവ. ഹയർ…

13 hours ago

ഓണറേറിയം തുകകൊണ്ട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ ക്ഷേത്രഅങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റ് ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം

എടപ്പാൾ :​ജാതിമത ഭേദങ്ങൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം വിളിച്ചോതി നാടിന്റെ വികസനത്തിൽ പുത്തൻ മാതൃക തീർക്കുകയാണ് ഒരു ജനപ്രതിനിധി.പൊന്നാനി ബ്ലോക്ക്…

13 hours ago

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനാഘോഷം ഗംഭീരമായി

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ ശിശുദിനം ആഘോഷപൂർവ്വം കൊണ്ടാടി.“കുഞ്ഞുങ്ങൾ സ്നേഹവും ചിരിയും സന്തോഷവും കൊണ്ട് നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന…

13 hours ago