മലവെള്ളപ്പാച്ചിൽ; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു: നാലുപേർക്കായി തിരച്ചിൽ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും&period; രാവിലെ ആറര മണിയോടെ എൻഡിആര്‍എഫ്&comma; ഫയര്‍ഫോഴ്‌സ്&comma; നാട്ടുകാര്‍ തുടങ്ങിയവര്‍ സംയുക്തമായി തിരച്ചില്‍ പുനഃരാരംഭിച്ചിട്ടുണ്ട്&period; ഇന്നലെ രാത്രി മലവെള്ളപ്പാച്ചില്‍ ശക്തമായതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്&period; പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനുള്ള എല്ലാ സംവിധാനം തയറാണെന്ന് റവന്യൂമന്ത്രി എപി അനില്‍കുമാര്‍ അറിയിച്ചിട്ടുണ്ട്&period; ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ 6 പേരായായിരിന്നു കാണാതായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> അതിൽ 2 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു&period; അവ തിരൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെയും എടരിക്കോയ്ഡ് മങ്ങാടൻ അനസ് എന്നിവരുടേതുമായിരുന്നു&period; ഇന്നലെ വൈകുന്നേരം അഞ്ചരയോടെ ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനിയിലെ കോട്ടപ്പുഴയിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്&period; വിനോദ സഞ്ചാരികളായ 3 പേർ കാണാതായവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്&period; കാണാതായവരിൽ കരുരുവാരകുണ്ട് സ്വദേശി റഹീം&comma; വണ്ടൂര്‍ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്&comma; ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ്&comma; ടികെ നഗര്‍ സ്വദേശി സജിത എന്നിവരെയാണ്&period; ഇതിൽ ടികെ കോളനി സ്വദേശിയായ വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെയായിരുന്നു ഒഴുക്കില്‍പ്പെട്ടത്&period; ഉള്‍വനത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് നിമിഷനേരം കൊണ്ടാണ് മലവെള്ളപ്പാച്ചിലുണ്ടായത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈച്ചെയിൻ നഷ്ടപ്പെട്ടു

കൈച്ചെയിൻ നഷ്ടപ്പെട്ടു ഇന്നലെ(19/09/26) വൈകിട്ട് 3.30നും 4 മണിക്കും ഇടയിൽ നടുവട്ടത്തുനിന്ന് അത്താണിയിലേക്കുള്ള യാത്രാമധ്യേ കൈച്ചെയിൻ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി…

1 hour ago

പ്രാർത്ഥനാ സംഗമവും അനുസ്മരണവും സമാപിച്ചു

എടപ്പാൾ:ലോക സമാധാനത്തിന് കടുത്ത ആശങ്കയും വെല്ലുവിളികളുമുയർത്തി അനുദിനം ശക്തിപ്പെട്ടു വരുന്ന .പശ്ചിമേഷ്യൻ സംഘർഷo അവസാനിപ്പിക്കാൻ സമാധാനകാംക്ഷികളായ രാഷ്ട്രങ്ങൾ ശക്തമായി മുന്നോട്ട്…

2 hours ago

പ്രതിസന്ധികളെ നേരിടാനുള്ള കരുത്താകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: അഡ്വ. വി.എസ്. ജോയ് എം.എൽ.എ

എടപ്പാൾ: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുക എന്നതാകണമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു. കടകശ്ശേരി ഐഡിയൽ…

2 hours ago

വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ, നേരത്തെ ഒരുങ്ങാൻ കേന്ദ്രവും

ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സേവനങ്ങൾ…

14 hours ago

കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ…

14 hours ago

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785…

18 hours ago