Categories: MALAPPURAM

മലയാള സർവകലാശാല സ്ഥിരം ആസ്ഥാനം നിർമാണപ്രവർത്തനം വേഗത്തിലാക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230509-WA0813-1536x1536-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-40751"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തി&ZeroWidthSpace;രൂ&ZeroWidthSpace;ർ&colon; മ&ZeroWidthSpace;ല&ZeroWidthSpace;യാ&ZeroWidthSpace;ള സ&ZeroWidthSpace;ർ&ZeroWidthSpace;വ&ZeroWidthSpace;ക&ZeroWidthSpace;ലാ&ZeroWidthSpace;ശാ&ZeroWidthSpace;ല സ്ഥി&ZeroWidthSpace;രം ആ&ZeroWidthSpace;സ്ഥാ&ZeroWidthSpace;നം നി&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;ണ&ZeroWidthSpace;പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;ന&ZeroWidthSpace;വു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട കാ&ZeroWidthSpace;ര്യ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ ച&ZeroWidthSpace;ർ&ZeroWidthSpace;ച്ച&ZeroWidthSpace;ചെ&ZeroWidthSpace;യ്യാ&ZeroWidthSpace;ൻ കാ&ZeroWidthSpace;യി&ZeroWidthSpace;ക&ZeroWidthSpace;മ&ZeroWidthSpace;ന്ത്രി വി&period; &ZeroWidthSpace;അ&ZeroWidthSpace;ബ്ദു&ZeroWidthSpace;റ&ZeroWidthSpace;ഹി&ZeroWidthSpace;മാ&ZeroWidthSpace;നു&ZeroWidthSpace;മാ&ZeroWidthSpace;യി വൈ&ZeroWidthSpace;സ് ചാ&ZeroWidthSpace;ൻ&ZeroWidthSpace;സ&ZeroWidthSpace;ല&ZeroWidthSpace;ർ ഡോ&period; &ZeroWidthSpace;എ&ZeroWidthSpace;ൽ&period; സു&ZeroWidthSpace;ഷ&ZeroWidthSpace;മ കൂ&ZeroWidthSpace;ടി&ZeroWidthSpace;ക്കാ&ZeroWidthSpace;ഴ്ച ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&period; മ&ZeroWidthSpace;ല&ZeroWidthSpace;യാ&ZeroWidthSpace;ള സ&ZeroWidthSpace;ർ&ZeroWidthSpace;വ&ZeroWidthSpace;ക&ZeroWidthSpace;ലാ&ZeroWidthSpace;ശാ&ZeroWidthSpace;ല&ZeroWidthSpace;ക്ക് വെ&ZeroWidthSpace;ട്ടം മാ&ZeroWidthSpace;ങ്ങാ&ZeroWidthSpace;ട്ടി&ZeroWidthSpace;രി&ZeroWidthSpace;യി&ZeroWidthSpace;ൽ തി&ZeroWidthSpace;രൂ&ZeroWidthSpace;ർ പു&ZeroWidthSpace;ഴ&ZeroWidthSpace;യോ&ZeroWidthSpace;ര&ZeroWidthSpace;ത്ത് വാ&ZeroWidthSpace;ങ്ങി&ZeroWidthSpace;യ ഭൂ&ZeroWidthSpace;മി&ZeroWidthSpace;യി&ZeroWidthSpace;ൽ സ്ഥി&ZeroWidthSpace;രം ആ&ZeroWidthSpace;സ്ഥാ&ZeroWidthSpace;നം നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;തു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ടാ&ZeroWidthSpace;ണ് മ&ZeroWidthSpace;ന്ത്രി&ZeroWidthSpace;യും വി&period;&ZeroWidthSpace;സി&ZeroWidthSpace;യും ച&ZeroWidthSpace;ർ&ZeroWidthSpace;ച്ച ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തി&ZeroWidthSpace;രൂ&ZeroWidthSpace;ർ പൊ&ZeroWidthSpace;തു&ZeroWidthSpace;മ&ZeroWidthSpace;രാ&ZeroWidthSpace;മ&ZeroWidthSpace;ത്ത് വി&ZeroWidthSpace;ശ്ര&ZeroWidthSpace;മ&ZeroWidthSpace;മ&ZeroWidthSpace;ന്ദി&ZeroWidthSpace;ര&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ന&ZeroWidthSpace;ട&ZeroWidthSpace;ന്ന ച&ZeroWidthSpace;ർ&ZeroWidthSpace;ച്ച&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;ണ&ZeroWidthSpace;പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;നം വേ&ZeroWidthSpace;ഗ&ZeroWidthSpace;ത്തി&ZeroWidthSpace;ലാ&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ സ&ZeroWidthSpace;ർ&ZeroWidthSpace;ക്കാ&ZeroWidthSpace;ർ എ&ZeroWidthSpace;ല്ലാ ന&ZeroWidthSpace;ട&ZeroWidthSpace;പ&ZeroWidthSpace;ടി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;മെ&ZeroWidthSpace;ടു&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് മ&ZeroWidthSpace;ന്ത്രി ഉ&ZeroWidthSpace;റ&ZeroWidthSpace;പ്പു&ZeroWidthSpace;ന&ZeroWidthSpace;ൽ&ZeroWidthSpace;കി&period; നി&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;ണ&ZeroWidthSpace;പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;നം വേ&ZeroWidthSpace;ഗ&ZeroWidthSpace;ത്തി&ZeroWidthSpace;ലാ&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് മ&ZeroWidthSpace;ന്ത്രി വി&period; &ZeroWidthSpace;അ&ZeroWidthSpace;ബ്ദു&ZeroWidthSpace;റ&ZeroWidthSpace;ഹി&ZeroWidthSpace;മാ&ZeroWidthSpace;ൻ മാ&ZeroWidthSpace;ധ്യ&ZeroWidthSpace;മ&ZeroWidthSpace;പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;ക&ZeroWidthSpace;രോ&ZeroWidthSpace;ട് പ&ZeroWidthSpace;റ&ZeroWidthSpace;ഞ്ഞു&period; സ&ZeroWidthSpace;ർ&ZeroWidthSpace;വ&ZeroWidthSpace;ക&ZeroWidthSpace;ലാ&ZeroWidthSpace;ശാ&ZeroWidthSpace;ല&ZeroWidthSpace;യു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട കാ&ZeroWidthSpace;ര്യ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ സ&ZeroWidthSpace;മ&ZeroWidthSpace;യ&ZeroWidthSpace;ബ&ZeroWidthSpace;ന്ധി&ZeroWidthSpace;ത&ZeroWidthSpace;മാ&ZeroWidthSpace;യി പൂ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യാ&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്നും മ&ZeroWidthSpace;ന്ത്രി വ്യ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;ക്കി&period; മ&ZeroWidthSpace;ന്ത്രി&ZeroWidthSpace;യു&ZeroWidthSpace;മാ&ZeroWidthSpace;യി ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&ZeroWidthSpace;യ ച&ZeroWidthSpace;ർ&ZeroWidthSpace;ച്ച ഫ&ZeroWidthSpace;ല&ZeroWidthSpace;പ്ര&ZeroWidthSpace;ദ&ZeroWidthSpace;മാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;െ&ZeroWidthSpace;ന്ന&ZeroWidthSpace;ന്നും എ&ZeroWidthSpace;സ്റ്റി&ZeroWidthSpace;മേ&ZeroWidthSpace;റ്റ്&comma; ടെ&ZeroWidthSpace;ൻ&ZeroWidthSpace;ഡ&ZeroWidthSpace;ർ ന&ZeroWidthSpace;ട&ZeroWidthSpace;പ&ZeroWidthSpace;ടി വേ&ZeroWidthSpace;ഗ&ZeroWidthSpace;ത്തി&ZeroWidthSpace;ലാ&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്നും വി&period;&ZeroWidthSpace;സി ഡോ&period; &ZeroWidthSpace;എ&ZeroWidthSpace;ൽ&period; സു&ZeroWidthSpace;ഷ&ZeroWidthSpace;മ പ&ZeroWidthSpace;റ&ZeroWidthSpace;ഞ്ഞു&period; പു&ZeroWidthSpace;തി&ZeroWidthSpace;യ കോ&ZeroWidthSpace;ഴ്സു&ZeroWidthSpace;ക&ZeroWidthSpace;ൾ തു&ZeroWidthSpace;ട&ZeroWidthSpace;ങ്ങു&ZeroWidthSpace;ന്ന&ZeroWidthSpace;തു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട് ച&ZeroWidthSpace;ർ&ZeroWidthSpace;ച്ച&ZeroWidthSpace;ക&ZeroWidthSpace;ൾ ന&ZeroWidthSpace;ട&ZeroWidthSpace;ത്തി അ&ZeroWidthSpace;ടു&ZeroWidthSpace;ത്ത അ&ZeroWidthSpace;ധ്യ&ZeroWidthSpace;യ&ZeroWidthSpace;ന വ&ZeroWidthSpace;ർ&ZeroWidthSpace;ഷം ആ&ZeroWidthSpace;രം&ZeroWidthSpace;ഭി&ZeroWidthSpace;ക്കും&period; നാ&ZeroWidthSpace;ക് അ&ZeroWidthSpace;ക്ര&ZeroWidthSpace;ഡി&ZeroWidthSpace;റ്റേ&ZeroWidthSpace;ഷ&ZeroWidthSpace;നു&ZeroWidthSpace;മാ&ZeroWidthSpace;യി ബ&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട ന&ZeroWidthSpace;ട&ZeroWidthSpace;പ&ZeroWidthSpace;ടി ആ&ZeroWidthSpace;രം&ZeroWidthSpace;ഭി&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്നും വി&period;&ZeroWidthSpace;സി അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

5 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

5 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

5 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

10 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

10 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

12 hours ago