Categories: Local newsPONNANI

പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ 20ഓ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230415-WA0189-1024x1024-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-40752"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&colon; ക&ZeroWidthSpace;ട&ZeroWidthSpace;ലോ&ZeroWidthSpace;ര&ZeroWidthSpace;വാ&ZeroWidthSpace;സി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ പ്ര&ZeroWidthSpace;ശ്ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ളും പ്ര&ZeroWidthSpace;യാ&ZeroWidthSpace;സ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളും പ&ZeroWidthSpace;രി&ZeroWidthSpace;ഹ&ZeroWidthSpace;രി&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ സ&ZeroWidthSpace;ർ&ZeroWidthSpace;ക്കാ&ZeroWidthSpace;ർ ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന തീ&ZeroWidthSpace;ര&ZeroWidthSpace;സ&ZeroWidthSpace;ദ&ZeroWidthSpace;സ്സി&ZeroWidthSpace;ന് പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&ZeroWidthSpace;യി&ZeroWidthSpace;ലെ&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന ഫി&ZeroWidthSpace;ഷ&ZeroWidthSpace;റീ&ZeroWidthSpace;സ് മ&ZeroWidthSpace;ന്ത്രി സ&ZeroWidthSpace;ജി ചെ&ZeroWidthSpace;റി&ZeroWidthSpace;യാ&ZeroWidthSpace;ന് മു&ZeroWidthSpace;ന്നി&ZeroWidthSpace;ൽ ബോ&ZeroWidthSpace;ധി&ZeroWidthSpace;പ്പി&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ തീ&ZeroWidthSpace;ര&ZeroWidthSpace;വാ&ZeroWidthSpace;സി&ZeroWidthSpace;ക&ZeroWidthSpace;ൾ&ZeroWidthSpace;ക്ക് സ&ZeroWidthSpace;ങ്ക&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;ട&ZeroWidthSpace;ൽ ഏ&ZeroWidthSpace;റെ&ZeroWidthSpace;യു&ZeroWidthSpace;ണ്ട്&period; ക&ZeroWidthSpace;ട&ZeroWidthSpace;ൽ&ZeroWidthSpace;ഭി&ZeroWidthSpace;ത്തി നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്നും ശാ&ZeroWidthSpace;ശ്വ&ZeroWidthSpace;ത പു&ZeroWidthSpace;ന&ZeroWidthSpace;ര&ZeroWidthSpace;ധി&ZeroWidthSpace;വാ&ZeroWidthSpace;സം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;മെ&ZeroWidthSpace;ന്നും ഏ&ZeroWidthSpace;റെ&ZeroWidthSpace;ക്കാ&ZeroWidthSpace;ല&ZeroWidthSpace;മാ&ZeroWidthSpace;യി കേ&ZeroWidthSpace;ൾ&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന ക&ZeroWidthSpace;ട&ZeroWidthSpace;ലി&ZeroWidthSpace;ന്റെ മ&ZeroWidthSpace;ക്ക&ZeroWidthSpace;ൾ&ZeroWidthSpace;ക്ക് സ്വ&ZeroWidthSpace;സ്ഥ&ZeroWidthSpace;മാ&ZeroWidthSpace;യി അ&ZeroWidthSpace;ന്തി&ZeroWidthSpace;യു&ZeroWidthSpace;റ&ZeroWidthSpace;ങ്ങാ&ZeroWidthSpace;നു&ZeroWidthSpace;ള്ള സാ&ZeroWidthSpace;ഹ&ZeroWidthSpace;ച&ZeroWidthSpace;ര്യ&ZeroWidthSpace;മൊ&ZeroWidthSpace;രു&ZeroWidthSpace;ക്കു&ZeroWidthSpace;ണ&ZeroWidthSpace;മെ&ZeroWidthSpace;ന്നാ&ZeroWidthSpace;ണ് ആ&ZeroWidthSpace;വ&ZeroWidthSpace;ശ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാ&ZeroWidthSpace;ല&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ഷ&ZeroWidthSpace;മാ&ZeroWidthSpace;രം&ZeroWidthSpace;ഭി&ZeroWidthSpace;ച്ച&ZeroWidthSpace;തോ&ZeroWidthSpace;ടെ പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&ZeroWidthSpace;യി&ZeroWidthSpace;ൽ ക&ZeroWidthSpace;ട&ZeroWidthSpace;ലാ&ZeroWidthSpace;ക്ര&ZeroWidthSpace;മ&ZeroWidthSpace;ണ&ZeroWidthSpace;ത്തി&ZeroWidthSpace;ന് തു&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;മാ&ZeroWidthSpace;യി&period; മ&ZeroWidthSpace;ര&ZeroWidthSpace;ക്ക&ZeroWidthSpace;ട&ZeroWidthSpace;വ് മേ&ZeroWidthSpace;ഖ&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ൽ ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;യ ക&ZeroWidthSpace;ട&ZeroWidthSpace;ലേ&ZeroWidthSpace;റ്റ&ZeroWidthSpace;ത്തി&ZeroWidthSpace;ൽ ഇ&ZeroWidthSpace;രു&ZeroWidthSpace;പ&ZeroWidthSpace;തോ&ZeroWidthSpace;ളം വീ&ZeroWidthSpace;ടു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് വെ&ZeroWidthSpace;ള്ളം ക&ZeroWidthSpace;യ&ZeroWidthSpace;റി&period; മ&ZeroWidthSpace;ര&ZeroWidthSpace;ക്ക&ZeroWidthSpace;ട&ZeroWidthSpace;വ്&comma; അ&ZeroWidthSpace;ലി&ZeroWidthSpace;യാ&ZeroWidthSpace;ർ പ&ZeroWidthSpace;ള്ളി&comma; ഹി&ZeroWidthSpace;ള&ZeroWidthSpace;ർ പ&ZeroWidthSpace;ള്ളി&comma; മു&ZeroWidthSpace;ല്ല റോ&ZeroWidthSpace;ഡ് മേ&ZeroWidthSpace;ഖ&ZeroWidthSpace;ല&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലും തി&ZeroWidthSpace;ര&ZeroWidthSpace;മാ&ZeroWidthSpace;ല ക&ZeroWidthSpace;ര&ZeroWidthSpace;യി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് അ&ZeroWidthSpace;ടി&ZeroWidthSpace;ച്ചു&ZeroWidthSpace;ക&ZeroWidthSpace;യ&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; ക&ZeroWidthSpace;ട&ZeroWidthSpace;ൽ ഭി&ZeroWidthSpace;ത്തി പൂ&ZeroWidthSpace;ർ&ZeroWidthSpace;ണ&ZeroWidthSpace;മാ&ZeroWidthSpace;യി ത&ZeroWidthSpace;ക&ZeroWidthSpace;ർ&ZeroWidthSpace;ന്ന ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ലൂ&ZeroWidthSpace;ടെ ക&ZeroWidthSpace;ട&ZeroWidthSpace;ൽ&ZeroWidthSpace;വെ&ZeroWidthSpace;ള്ളം ഇ&ZeroWidthSpace;ര&ZeroWidthSpace;ച്ചു&ZeroWidthSpace;ക&ZeroWidthSpace;യ&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; വേ&ZeroWidthSpace;ലി&ZeroWidthSpace;യേ&ZeroWidthSpace;റ്റ സ&ZeroWidthSpace;മ&ZeroWidthSpace;യ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ലാ&ZeroWidthSpace;ണ് ക&ZeroWidthSpace;ട&ZeroWidthSpace;ലാ&ZeroWidthSpace;ക്ര&ZeroWidthSpace;മ&ZeroWidthSpace;ണം ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; ക&ZeroWidthSpace;ര&ZeroWidthSpace;യി&ZeroWidthSpace;ൽ കെ&ZeroWidthSpace;ട്ടി നി&ZeroWidthSpace;ൽ&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന വെ&ZeroWidthSpace;ള്ളം ചാ&ZeroWidthSpace;ല് കീ&ZeroWidthSpace;റി ഒ&ZeroWidthSpace;ഴു&ZeroWidthSpace;ക്കി&ZeroWidthSpace;വി&ZeroWidthSpace;ടു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; കൂ&ZeroWidthSpace;ടാ&ZeroWidthSpace;തെ വെ&ZeroWidthSpace;ളി&ZeroWidthSpace;യ&ZeroWidthSpace;ങ്കോ&ZeroWidthSpace;ട്&comma; പാ&ZeroWidthSpace;ല&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ടി മേ&ZeroWidthSpace;ഖ&ZeroWidthSpace;ല&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലും നേ&ZeroWidthSpace;രി&ZeroWidthSpace;യ തോ&ZeroWidthSpace;തി&ZeroWidthSpace;ൽ ക&ZeroWidthSpace;ട&ZeroWidthSpace;ലാ&ZeroWidthSpace;ക്ര&ZeroWidthSpace;മ&ZeroWidthSpace;ണ&ZeroWidthSpace;മു&ZeroWidthSpace;ണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

9 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

10 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

11 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

11 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

16 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

16 hours ago