à´à´à´ªàµà´ªà´¾àµ¾(à´àµà´®à´°à´¨à´²àµà´²àµàµ¼)മലയാള സാഹിതàµà´¯ à´ à´àµà´à´¾à´¦à´®à´¿ à´àµ»à´¡àµ റിസർà´àµ à´¸àµà´¨àµà´±àµ¼ à´àµ¼à´ªàµà´ªàµà´àµà´¤àµà´¤à´¿à´¯ ബാല സാഹിതàµà´¯à´¤àµà´¤à´¿à´¨àµà´ à´à´µà´¿à´¤à´¯àµà´àµà´àµà´®àµà´³àµà´³ à´àµ»à´¡àµà´µàµà´®àµà´¨àµà´±àµ à´ªàµà´°à´¸àµà´à´¾à´°à´ à´à´.വി.മനàµà´àµ à´àµà´®à´°à´¨à´²àµà´²àµà´°à´¿à´¨àµ à´²à´à´¿à´àµà´àµ.മിഠായിതàµà´¤àµà´°àµà´µà´¿à´²àµ à´ªàµà´àµà´ à´à´¨àµà´¨ ബാലസാഹിതàµà´¯ à´àµà´¤à´¿à´àµà´àµà´, à´à´àµà´°à´¾à´¹àµ à´à´¨àµà´¨ à´à´µà´¿à´¤à´¾ സമാഹാരതàµà´¤à´¿à´¨àµà´®à´¾à´£àµ à´ªàµà´°à´¸àµà´à´¾à´°à´. à´à´à´¸àµà´±àµà´±àµ 31നൠതിരàµà´µà´¨à´¨àµà´¤à´ªàµà´°à´¤àµà´¤àµ à´¨à´à´àµà´àµà´¨àµà´¨ à´à´à´àµà´à´¿àµ½ à´ªàµà´°à´¸àµà´à´¾à´°à´ സമàµà´®à´¾à´¨à´¿à´àµà´àµà´.

admin@edappalnews.com

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…
മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…
എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…
എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…
മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു. മാറഞ്ചേരി ഹോപ്പ്…