Categories: THAVANUR

രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഭിമന്യുവിനായി നാട് ഒന്നിക്കുന്നു’ചികിത്സ സഹായ സമിതി രൂപീകരിച്ച് നാട്ടുകാര്‍

&NewLine;<p class&equals;"wp-block-paragraph">തവനൂര്‍ രക്താര്‍ബുദം ബാധിച്ച തവനൂര്‍ കല്ലൂര്‍ പാണ്ടികശാല പുരുഷോത്തമന്‍ മകന്‍ 22 വയസുള്ള അഭിമന്യു വിന്റെ ചികിത്സക്കായി നാടൊന്നിക്കുന്നു&period;തിരുവനന്തപുരം ആര്‍&period;സി&period;സി യില്‍ ചികിത്സയിലുള്ള ഈ യുവാവിന് മജ്ജ മാറ്റി വെക്കല്‍ വളരെ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്&period; 50 ലക്ഷം ചിലവ് വരുന്ന ചികിത്സ വീട്ടുകാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്&period;നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ à´§à´¨ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്&period; ടി&period;വി&period; ശിവദാസ് &lpar;ബാബു&rpar; ചെയര്‍മാനും കെ&period;വി&period; ജിതിന്‍ &lpar;ജിത്തു&rpar; കണ്‍വീനറും പി&period;പി&period; മുകുന്ദന്‍ ട്രഷററുമാണ്&period; ചികിത്സാ സഹായ സമിതിയിലേക്ക് പണമയക്കാം&period;Account No&colon; 40192111000353IFSC Code&colon; klgb0040192kerala gramin bank Branch&colon;thavanur ഗൂഗിള്‍ പേ നമ്പര്‍പുരുഷോത്തമന്‍8714546545 പുരുഷോത്തമൻ കനറാ ബാങ്ക് കുറ്റിപ്പുറംഅക്കൗണ്ട് നമ്പർ110244033286Ifsc code CNRB 0003909<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

6 hours ago

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ…

6 hours ago

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർ‍ഥിനിയുടെ കൈ തല്ലിയൊടിച്ചു; അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: അധ്യാപകൻ ചൂരൽകൊണ്ട് ‌അടിച്ചതിനെത്തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടിയ സംഭവത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. കല്ലിങ്ങൽപറമ്പ്…

6 hours ago

വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് ;കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലത്തിൽ സർഗമഴയുടെ താളം

എടപ്പാൾ: കലാ സാഹിത്യത്തിൻ്റെ ഈറ്റില്ലഭൂമിയിൽ സർഗമഴയുടെ താളം. അക്കിത്തത്തിൻ്റെയും ഇടശ്ശേരിയുടെയും എം ടി യുടെയും സർഗവൈഭവം തൊട്ടറിഞ്ഞും മധുരമാർന്ന ശീലുകളുടെ…

6 hours ago

എടപ്പാൾ കെയർ വില്ലേജ് കുടുംബ സംഗമം സംഘടിപ്പിച്ചു.

എടപ്പാൾ: നിരാലംബ കുടുംബങ്ങളെ നെഞ്ചോട് ചേർത്ത്, പരാശ്രയത്വത്തിൽ നിന്ന്നിരാശ്രയത്വത്തിലേക്ക് കൈ പിടിച്ചുയർത്തുന്ന, സഹോദര്യത്തിന്റെയും, സാന്ത്വനത്തിന്റെയും മഹിത മാതൃക സമൂഹത്തിന് പകർന്ന്…

6 hours ago

പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു

മാറഞ്ചേരി: സാന്ത്വന പരിചരണ പുനരി ധിവാസ കേന്ദ്രമായ കോതമംഗലം പീസ് വാലിയിലേക്ക് സ്നേഹ സ്പർശ യാത്ര സംഘടിപ്പിച്ചു. മാറഞ്ചേരി ഹോപ്പ്…

6 hours ago