Categories: PONNANI

മലബാർ സമരം: പൊന്നാനിയിലെ ചരിത്രപാലം ഇനി ഓർമ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220201-WA0105-768x1024&period;jpg" alt&equals;"" data-id&equals;"12434" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220201-WA0105&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&sol;img-20220201-wa0105&sol;" class&equals;"wp-image-12434"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; മലബാർ സമരത്തിന്റെ ചിന്തകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം ഓർമയായി&period; പൊന്നാനി പള്ളപ്രത്തെ പഴയ പാലമാണ് പൊളിച്ചുനീക്കിയത്&period; കനോലി കനാൽ നവീകര ണ ഭാഗമായാണ് പാലത്തിന്റെ അവശിഷ്ടങ്ങളും പൊളിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലബാർ സമരനാളിൽ പോരാളികൾ പൊന്നാനി യിലെത്തുന്നത് തടയാൻ പള്ളപ്രത്തെ ഈ പാലവും അങ്ങാടിയിലെ ഒന്നാം നമ്പർ പാലവും പൊ ളിച്ച് മാറ്റിയിരുന്നു&period; പാലം പൊളിച്ചതോടെ ഖിലാ ഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചു പോവുകയായിരുന്നു&period; അന്നിത് മരപ്പാലമായിരു ന്നെങ്കിൽ സമരാനന്തരം ഇവ ബ്രിട്ടീഷുകാർ ത ന്നെ കോൺക്രീറ്റ് പാലമാക്കി&period;<br>നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ ചരിത്രം ഇന്നും സൂക്ഷിച്ചുവെക്കുന്ന ഈ പാലം പൊ ന്നാനി പള്ളപ്രം ഭാഗത്ത് കനോലി കനാലിന് കു റുകെയാണ് സ്ഥിതി ചെയ്യുന്നത്&period; പൊന്നാനി നഗ രമധ്യത്തിലൂടെ കടന്നുപോകുന്ന കനോലി കനാ ലിനെ കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖല യെയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും&period; അങ്ങാടി പാലം പിന്നീട് പുതു ക്കിപ്പണിതു&period;<br>ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്&comma; തൃ ക്കാവ്&comma; കറുകത്തിരുത്തി&comma; കൊല്ലൻപടി മേഖലയി ലുള്ളവർ നാല്പതിറ്റാണ്ട് മുമ്പ് പൊന്നാനി പടി ഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്&period; അന്ന് ഇതുവഴി ഗതാഗത സൗകര്യം ഉണ്ടായിരുന്നില്ല&period; പാലത്തിന്റെ പടികൾ കയറി ഇറങ്ങി കാൽനടയാ യി ആയിരുന്നു യാത്ര&period; എൺപതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാ ലം യാഥാർഥ്യമായി&period; അതോടെ ബ്രിട്ടീഷുകാർ നി ർമിച്ച ഈ പാലം ഉപയോഗശൂന്യമായി&period; ഇതിന്റെ ചവിട്ടുപടികൾ പിന്നീട് തകർന്നു വീണു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കാലമേറെ കഴിഞ്ഞിട്ടും പൊന്നാനിയുടെ ചരിത്രം ഒരു പാഠമായി നിലനിൽ ഇന്നും പുതുതലമുറക്ക് ക്കുന്നത് ഇത്തരം പാലങ്ങളിലൂടെയാണ്&period; കനോ ലി കനാലിനെ പുനരുദ്ധാരണത്തിന് ആഴവും വീ തിയും കൂട്ടുന്ന പ്രവൃത്തികൾ നടക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന മന്ത്രിസഭയുടെ ‘റീഇമാജിനിങ് കേരളം’ തന്ത്രപ്രധാന നേതൃത്വ ശില്പശാലക്ക് കോഴിക്കോട് ഐ.ഐ.എമ്മിൽ തുടക്കം

കേരളത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് പുതിയ ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തുന്നതിനായി സംസ്ഥാന മന്ത്രിസഭയ്ക്കായി ഇന്ത്യൻ…

22 minutes ago

പൊന്നാനി വലിയ പള്ളിക്കുളത്തിന് ഇനി സ്ഥിരം പരിചരണം ശുചീകരണ തൊഴിലാളികളുടെ സേവനം ഉറപ്പാക്കി നഗരസഭ

പൊ​ന്നാ​നി വ​ലി​യ ജു​മു​അ​ത്ത് പ​ള്ളി​ക്കുളം പൊ​ന്നാ​നി: മാ​ലി​ന്യം നി​റ​ഞ്ഞ് മ​ത്സ്യ​ങ്ങ​ൾ ച​ത്ത് പൊ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ പൊ​ന്നാ​നി വ​ലി​യ പ​ള്ളി​ക്കു​ള​ത്തി​ന്…

5 hours ago

കോൺക്രീറ്റ് ഡിവൈഡർ അപകടം വിതക്കുന്നു

വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ പ​ട്ടാ​മ്പി റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ടി​ച്ച് ത​ക​ർ​ന്ന കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​ർവ​ളാ​ഞ്ചേ​രി: പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​മ്പി റോ​ഡു​ക​ളി​ലാ​യി വ​ളാ​ഞ്ചേ​രി ടൗ​ണി​ൽ…

5 hours ago

WE ARE HIRING SHOBHIKA WEDDINGS

WE ARE HIRING SHOBHIKA WEDDINGS *Open Position * Sales (F/M)* CRE(F)* Billing Executive (F/M)* Delivery…

5 hours ago

WE ARE HIRING SHOBHIKA WEDDINGS

WE ARE HIRING SHOBHIKA WEDDINGS *Open Position * Sales (F/M)* CRE(F)* Billing Executive (F/M)* Delivery…

14 hours ago

നേതാക്കൾ വാക്ക് പാലിച്ചില്ല : കുന്നംകുളം ലോക്കപ്പ് മര്‍ദ്ദനത്തില്‍ സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്

തൃശൂര്‍: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്ത്. കുന്നംകുളം പോലിസ് സ്റ്റേഷനിലെ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന്…

18 hours ago