പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി വ​രു​ന്നു

&NewLine;<p class&equals;"wp-block-paragraph"><strong>പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&ZeroWidthSpace;യി&ZeroWidthSpace;ലെ ക&ZeroWidthSpace;ട&ZeroWidthSpace;ൽ&ZeroWidthSpace;ഭി&ZeroWidthSpace;ത്തി<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&colon; പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&ZeroWidthSpace;യി&ZeroWidthSpace;ലെ ക&ZeroWidthSpace;ട&ZeroWidthSpace;ലാ&ZeroWidthSpace;ക്ര&ZeroWidthSpace;മ&ZeroWidthSpace;ണ&ZeroWidthSpace;ത്തി&ZeroWidthSpace;ന് ശാ&ZeroWidthSpace;ശ്വ&ZeroWidthSpace;ത പ&ZeroWidthSpace;രി&ZeroWidthSpace;ഹാ&ZeroWidthSpace;രം കാ&ZeroWidthSpace;ണാ&ZeroWidthSpace;ൻ ടെ&ZeroWidthSpace;ട്രാ&ZeroWidthSpace;പോ&ZeroWidthSpace;ഡ് പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി ന&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ തീ&ZeroWidthSpace;രു&ZeroWidthSpace;മാ&ZeroWidthSpace;നം&period;ഏ&ZeroWidthSpace;ഷ്യ&ZeroWidthSpace;ൻ ഡ&ZeroWidthSpace;വ&ZeroWidthSpace;ല&ZeroWidthSpace;പ്മെ&ZeroWidthSpace;ന്റ് ബാ&ZeroWidthSpace;ങ്കി&ZeroWidthSpace;ന്റെ സ&ZeroWidthSpace;ഹാ&ZeroWidthSpace;യ&ZeroWidthSpace;ത്തോ&ZeroWidthSpace;ടെ&ZeroWidthSpace;യാ&ZeroWidthSpace;ണ് പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി ന&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; സം&ZeroWidthSpace;സ്ഥാ&ZeroWidthSpace;ന&ZeroWidthSpace;ത്തെ പ&ZeroWidthSpace;ത്ത് ഹോ&ZeroWidthSpace;ട്ട് സ്പോ&ZeroWidthSpace;ട്ടു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലൊ&ZeroWidthSpace;ന്നാ&ZeroWidthSpace;യ പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&ZeroWidthSpace;യു&ZeroWidthSpace;ടെ തീ&ZeroWidthSpace;രം ഓ&ZeroWidthSpace;രോ ക&ZeroWidthSpace;ട&ZeroWidthSpace;ൽ&ZeroWidthSpace;ക്ഷോ&ZeroWidthSpace;ഭ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ലും ക&ZeroWidthSpace;ട&ZeroWidthSpace;ലെ&ZeroWidthSpace;ടു&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത് ത&ZeroWidthSpace;ട&ZeroWidthSpace;യാ&ZeroWidthSpace;ൻ ശ്വാ&ZeroWidthSpace;ശ&ZeroWidthSpace;ത പ&ZeroWidthSpace;രി&ZeroWidthSpace;ഹാ&ZeroWidthSpace;ര&ZeroWidthSpace;മെ&ZeroWidthSpace;ന്ന നി&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ലാ&ZeroWidthSpace;ണ് ചെ&ZeroWidthSpace;ല്ലാ&ZeroWidthSpace;ന&ZeroWidthSpace;ത്ത് വി&ZeroWidthSpace;ജ&ZeroWidthSpace;യം ക&ZeroWidthSpace;ണ്ട ടെ&ZeroWidthSpace;ട്രാ&ZeroWidthSpace;പോ&ZeroWidthSpace;ഡ് പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&ZeroWidthSpace;യി&ZeroWidthSpace;ലെ&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി അ&ZeroWidthSpace;ഴി&ZeroWidthSpace;മു&ZeroWidthSpace;ഖം മു&ZeroWidthSpace;ത&ZeroWidthSpace;ൽ പെ&ZeroWidthSpace;രു&ZeroWidthSpace;മ്പ&ZeroWidthSpace;ട&ZeroWidthSpace;പ്പി&ZeroWidthSpace;ലെ പാ&ZeroWidthSpace;ല&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ടി വ&ZeroWidthSpace;രെ&ZeroWidthSpace;യു&ZeroWidthSpace;ള്ള പ&ZeroWidthSpace;തി&ZeroWidthSpace;നൊ&ZeroWidthSpace;ന്ന&ZeroWidthSpace;ര കി&ZeroWidthSpace;ലോ&ZeroWidthSpace;മീ&ZeroWidthSpace;റ്റ&ZeroWidthSpace;ർ വ&ZeroWidthSpace;രു&ZeroWidthSpace;ന്ന തീ&ZeroWidthSpace;ര&ZeroWidthSpace;ത്താ&ZeroWidthSpace;ണ് പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി ന&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ക്കു&ZeroWidthSpace;ക&period; ഇ&ZeroWidthSpace;തി&ZeroWidthSpace;ന്റെ ഭാ&ZeroWidthSpace;ഗ&ZeroWidthSpace;മാ&ZeroWidthSpace;യാ&ZeroWidthSpace;ണ് സാ&ZeroWidthSpace;മൂ&ZeroWidthSpace;ഹി&ZeroWidthSpace;കാ&ZeroWidthSpace;ഘാ&ZeroWidthSpace;ത പ&ZeroWidthSpace;ഠ&ZeroWidthSpace;നം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി പ&ZeroWidthSpace;രി&ZeroWidthSpace;സ്ഥി&ZeroWidthSpace;തി&ZeroWidthSpace;യെ എ&ZeroWidthSpace;ങ്ങ&ZeroWidthSpace;നെ ബാ&ZeroWidthSpace;ധി&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് വി&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ത്തി&ZeroWidthSpace;യും തീ&ZeroWidthSpace;ര&ZeroWidthSpace;ദേ&ZeroWidthSpace;ശ&ZeroWidthSpace;വാ&ZeroWidthSpace;സി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ അ&ZeroWidthSpace;ഭി&ZeroWidthSpace;പ്രാ&ZeroWidthSpace;യം ക&ZeroWidthSpace;ണ&ZeroWidthSpace;ക്കി&ZeroWidthSpace;ലെ&ZeroWidthSpace;ടു&ZeroWidthSpace;ത്തു&ZeroWidthSpace;മാ&ZeroWidthSpace;ണ് പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി യാ&ZeroWidthSpace;ഥാ&ZeroWidthSpace;ർ&ZeroWidthSpace;ഥ്യ&ZeroWidthSpace;മാ&ZeroWidthSpace;ക്കു&ZeroWidthSpace;ക&period; ഇ&ZeroWidthSpace;തി&ZeroWidthSpace;ന്റെ ഭാ&ZeroWidthSpace;ഗ&ZeroWidthSpace;മാ&ZeroWidthSpace;യി അ&ZeroWidthSpace;ൾ&ZeroWidthSpace;ട്രാ&ZeroWidthSpace;ടെ&ZeroWidthSpace;ക് എ&ZeroWidthSpace;ൻ&ZeroWidthSpace;വ&ZeroWidthSpace;യ&ZeroWidthSpace;ൺ&ZeroWidthSpace;മെ&ZeroWidthSpace;ന്റ് ക&ZeroWidthSpace;മ്പ&ZeroWidthSpace;നി പ്ര&ZeroWidthSpace;തി&ZeroWidthSpace;നി&ZeroWidthSpace;ധി&ZeroWidthSpace;ക&ZeroWidthSpace;ൾ പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി തീ&ZeroWidthSpace;ര&ZeroWidthSpace;ത്ത് പ&ZeroWidthSpace;ഠ&ZeroWidthSpace;നം ന&ZeroWidthSpace;ട&ZeroWidthSpace;ത്തി&period;തീ&ZeroWidthSpace;ര&ZeroWidthSpace;വാ&ZeroWidthSpace;സി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ&ZeroWidthSpace;യും മ&ZeroWidthSpace;ത്സ്യ&ZeroWidthSpace;ത്തൊ&ZeroWidthSpace;ഴി&ZeroWidthSpace;ലാ&ZeroWidthSpace;ളി&ZeroWidthSpace;ക&ZeroWidthSpace;ളു&ZeroWidthSpace;ടെ&ZeroWidthSpace;യും നി&ZeroWidthSpace;ർ&ZeroWidthSpace;ദേ&ZeroWidthSpace;ശ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ കൂ&ZeroWidthSpace;ടി ചേ&ZeroWidthSpace;ർ&ZeroWidthSpace;ത്ത് അ&ZeroWidthSpace;ന്തി&ZeroWidthSpace;മ ഡി&ZeroWidthSpace;സൈ&ZeroWidthSpace;ൻ ത&ZeroWidthSpace;യാ&ZeroWidthSpace;റാ&ZeroWidthSpace;ക്കും&period; പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;ക്കാ&ZeroWidthSpace;യി എ&period;&ZeroWidthSpace;ഡി&period;&ZeroWidthSpace;ബി 525 കോ&ZeroWidthSpace;ടി രൂ&ZeroWidthSpace;പ അ&ZeroWidthSpace;നു&ZeroWidthSpace;വ&ZeroWidthSpace;ദി&ZeroWidthSpace;ച്ചി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period;70 ശ&ZeroWidthSpace;ത&ZeroWidthSpace;മാ&ZeroWidthSpace;നം ഏ&ZeroWidthSpace;ഷ്യ&ZeroWidthSpace;ൻ ഡ&ZeroWidthSpace;വ&ZeroWidthSpace;ല&ZeroWidthSpace;പ്മെ&ZeroWidthSpace;ന്റ് ബാ&ZeroWidthSpace;ങ്കും 30 ശ&ZeroWidthSpace;ത&ZeroWidthSpace;മാ&ZeroWidthSpace;നം സം&ZeroWidthSpace;സ്ഥാ&ZeroWidthSpace;ന സ&ZeroWidthSpace;ർ&ZeroWidthSpace;ക്കാ&ZeroWidthSpace;റും വ&ZeroWidthSpace;ഹി&ZeroWidthSpace;ക്കും&period; ഗ&ZeroWidthSpace;വ&period; മി&ZeroWidthSpace;ഷ&ZeroWidthSpace;ൻ ഡ&ZeroWidthSpace;യ&ZeroWidthSpace;റ&ZeroWidthSpace;ക്ട&ZeroWidthSpace;റേ&ZeroWidthSpace;റ്റ് ഉ&ZeroWidthSpace;ദ്യോ&ZeroWidthSpace;ഗ&ZeroWidthSpace;സ്ഥ&ZeroWidthSpace;ർ അ&ZeroWidthSpace;ടു&ZeroWidthSpace;ത്ത ആ&ZeroWidthSpace;ഴ്ച പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി പ്ര&ZeroWidthSpace;ദേ&ZeroWidthSpace;ശം സ&ZeroWidthSpace;ന്ദ&ZeroWidthSpace;ർ&ZeroWidthSpace;ശി&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യും സാ&ZeroWidthSpace;മൂ&ZeroWidthSpace;ഹി&ZeroWidthSpace;കാ&ZeroWidthSpace;ഘാ&ZeroWidthSpace;ത പ&ZeroWidthSpace;ഠ&ZeroWidthSpace;ന റി&ZeroWidthSpace;പ്പോ&ZeroWidthSpace;ർ&ZeroWidthSpace;ട്ട് പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധി&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യും ചെ&ZeroWidthSpace;യ്ത ശേ&ZeroWidthSpace;ഷ&ZeroWidthSpace;മാ&ZeroWidthSpace;ണ് പ&ZeroWidthSpace;ദ്ധ&ZeroWidthSpace;തി ന&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ക്കു&ZeroWidthSpace;ക&period;ചെ&ZeroWidthSpace;ന്നൈ ആ&ZeroWidthSpace;സ്ഥാ&ZeroWidthSpace;ന&ZeroWidthSpace;മാ&ZeroWidthSpace;യി പ്ര&ZeroWidthSpace;വ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന കേ&ZeroWidthSpace;ന്ദ്ര ഏ&ZeroWidthSpace;ജ&ZeroWidthSpace;ൻ&ZeroWidthSpace;സി എ&ZeroWidthSpace;ൻ&period;&ZeroWidthSpace;സി&period;&ZeroWidthSpace;സി&period;&ZeroWidthSpace;ആ&ZeroWidthSpace;ർ ആ&ZeroWidthSpace;ണ് സാ&ZeroWidthSpace;ധ്യ&ZeroWidthSpace;ത&ZeroWidthSpace;പ&ZeroWidthSpace;ഠ&ZeroWidthSpace;നം ന&ZeroWidthSpace;ട&ZeroWidthSpace;ത്തി ഡി&ZeroWidthSpace;സൈ&ZeroWidthSpace;ൻ ത&ZeroWidthSpace;യാ&ZeroWidthSpace;റാ&ZeroWidthSpace;ക്കി&ZeroWidthSpace;യ&ZeroWidthSpace;ത്&period; ആ&ZeroWidthSpace;റ് മീ&ZeroWidthSpace;റ്റ&ZeroWidthSpace;ർ ഉ&ZeroWidthSpace;യ&ZeroWidthSpace;ര&ZeroWidthSpace;ത്തി&ZeroWidthSpace;ലും തു&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;ത്തി&ZeroWidthSpace;ലും അ&ZeroWidthSpace;വ&ZeroWidthSpace;സാ&ZeroWidthSpace;നി&ZeroWidthSpace;ക്കു&ZeroWidthSpace;ന്നി&ZeroWidthSpace;ട&ZeroWidthSpace;ത്തും 36 മീ&ZeroWidthSpace;റ്റ&ZeroWidthSpace;ർ വീ&ZeroWidthSpace;തി&ZeroWidthSpace;യും ബാ&ZeroWidthSpace;ക്കി ഭാ&ZeroWidthSpace;ഗ&ZeroWidthSpace;ത്ത് 29 മീ&ZeroWidthSpace;റ്റ&ZeroWidthSpace;ർ വീ&ZeroWidthSpace;തി&ZeroWidthSpace;യി&ZeroWidthSpace;ലു&ZeroWidthSpace;മാ&ZeroWidthSpace;യി നാ&ZeroWidthSpace;ല് ലെ&ZeroWidthSpace;യ&ZeroWidthSpace;റു&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലാ&ZeroWidthSpace;യാ&ZeroWidthSpace;ണ് ഭി&ZeroWidthSpace;ത്തി നി&ZeroWidthSpace;ർ&ZeroWidthSpace;മി&ZeroWidthSpace;ക്കു&ZeroWidthSpace;ക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സേഫ് വട്ടംകുളം; വട്ടംകുളത്തെ ഭക്ഷണം ഇനി സേഫ്

എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഭക്ഷ്യ സുരക്ഷ, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിയ "സേഫ് വട്ടംകുളം" പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്…

2 hours ago

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു…

2 hours ago

മദ്യപിച്ച് ട്രെയ്നില്‍ കയറണ്ട; റെയ്‌ല്‍വേ അധികാരം ശരിവച്ച് ഹൈക്കോടതി: യാത്രക്കാരനെതിരേ നടപടിയെടുക്കാം

കൊച്ചി: ട്രെയ്‌നുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയ്‌ല്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയ്‌നുകളിലോ റെയ്‌ല്‍വേ വളപ്പിലോ മദ്യപിച്ച്…

2 hours ago

സബ് ആർ.ടി ഓഫീസ് തട്ടിപ്പ്: ​ടെസ്റ്റില്ലാതെ പണം നൽകി നേടിയ 25 ലൈസൻസുകൾ അസാധുവാക്കി; തട്ടിപ്പ് നടത്തിയത് ‘സാരഥി’ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ച്..!

തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക്…

2 hours ago

പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി വ​രു​ന്നു

പൊ​ന്നാ​നി​യി​ലെ ക​ട​ൽ​ഭി​ത്തി പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലെ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ടെ​ട്രാ​പോ​ഡ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം.ഏ​ഷ്യ​ൻ ഡ​വ​ല​പ്മെ​ന്റ് ബാ​ങ്കി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്…

6 hours ago

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ. കാന്തപുരത്തെ വിമർശിക്കുന്ന പോസ്റ്റ് ഫേസ്‌ബുക്കിൽ നിന്ന് പിൻവലിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്തപുരം വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ഖലീല്‍ ബുഖാരി തങ്ങള്‍, വണ്ടൂര്‍ അബ്ദുല്‍…

6 hours ago