മലപ്പുറം ജില്ലയിൽ നിന്നുള്ള സ്കൂളിലെ അംഗങ്ങൾക്ക് ക്രിക്കറ്റ് ടീമിൽ യോഗ്യത; “ക്രിക്കറ്റ് ജിഹാദ്” എന്ന പേരിൽ വർഗീയത

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;IMG&lowbar;20210227&lowbar;091039-657x1024&period;jpg" alt&equals;"" data-id&equals;"1074" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;IMG&lowbar;20210227&lowbar;091039&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&sol;img&lowbar;20210227&lowbar;091039&sol;" class&equals;"wp-image-1074"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon;കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രം ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങിയ സംഭവത്തിൽ വർഗീയ വിഷം ചീറ്റി ഹിന്ദുത്വ തീവ്രവാദികൾ&period; ചെന്നൈയില്‍ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയര്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ സംസ്ഥാന ടീമിനെ എന്‍ മുഹമ്മദ് യാസീന്‍ നയിക്കുന്നതിനെ വര്‍ഗീയ വല്‍കരിച്ച്‌ ധ്രുവീകരണം നടത്താനാണ് സംഘപരിവാര്‍ ശ്രമം&period; സംഭവത്തിൽ ഹിന്ദുത്വ ഐടി സെല്ലുകളെ വിമർശിച്ച് ബീന സണ്ണിയും രംഗത്തെത്തി വിമര്‍ശിച്ചത്&period; ആണ്‍കുട്ടികളുടെ ടീമിനെ വര്‍ഗീയമായി വിമര്‍ശിക്കുന്ന സംഘപരിവാരം പെണ്‍കുട്ടികളുടെ ടീമിനെ കുറിച്ച്‌ മിണ്ടുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241505-1024x267&period;jpg" alt&equals;"" class&equals;"wp-image-885"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;ടീമിലേക്ക് തെരഞ്ഞൈടുക്കപ്പെട്ട കുട്ടികളുടെ മതം ചികഞ്ഞ് വിദ്വേഷവും വര്‍ഗീയതയും കുത്തിനിറയ്ക്കാനാണ് സംഘ് ഐടി സെല്ലുകളുടെ ശ്രമം&period; ഇതിന് പിന്തുണ നല്‍കി കേരളത്തിലെ ചില പ്രമുഖ തീവ്രഹിന്ദുത്വ ഫെയ്‌സ്ബുക്ക് ഹാന്‍ഡിലുകളും രംഗത്ത് വന്നതോടെ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്&&num;8217&semi;&period; &&num;8216&semi;മുസ്ലിംകള്‍ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പിനെത്തുന്നത് കേരളത്തില്‍ പ്രതിഷേധത്തിന് കാരണമാകുന്നു&&num;8217&semi; എന്ന തലക്കെട്ടോടെയാണ് ഹിന്ദു തീവ്രവാദ പ്രസിദ്ധീകരണങ്ങൾ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" class&equals;"wp-image-554"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രചരിക്കുന്ന വാര്‍ത്തയില്‍ എന്താണ് വാസ്തവം&quest;&semi; സാധാരണയായി ട്രെയല്‍സ് നടത്തിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്&period; കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണ സ്വാഭാവീകമായും ട്രയല്‍സ് നടന്നില്ല&period; കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആണ്‍കുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്&period; ഇതോടെ സെലക്ഷന്‍ ഇവരിലേക്ക് മാത്രം ചുരുങ്ങി&period; ഇതാണ് ഹിന്ദുത്വ തിവ്രവാദികളെ ചോടിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;IMG&lowbar;20210218&lowbar;115913&period;jpg" alt&equals;"" class&equals;"wp-image-984"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം പെണ്‍കുട്ടികളുടെ ടീമില്‍ സംഘപരിവാര്‍ വര്‍ഗീയത ആരോപിച്ചിട്ടില്ല&period; പെണ്‍കുട്ടികളുടെ ടീമിനെ മനപൂര്‍വ്വം ഒഴിവാക്കിയായിരുന്നു വർഗീയ പ്രചാരണം&period; പാലക്കാട് അയലൂര്‍ ഐഎച്ച്‌ആര്‍à´¡à´¿ കോളജിലെ സി&period;ജി അമൃതയാണ് ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന ടീമിനെ നയിക്കുന്നത്&period; മറ്റംഗങ്ങള്‍&colon; എസ്&period; അഞ്ജന&comma; ആര്‍&period;സിനി&comma; എം&period;ആര്‍ ശ്രുതി&comma; എസ്&period;സരിഗ&comma; ആര്‍&period;അഭിനയ&comma; വി&period;വിനയ&comma; ആര്‍ദ്ര രമേശ്&comma; എം&period;അനശ്വര&comma; അര്‍ച്ചന നായര്‍&comma; എസ്&period;ശ്രീജ&comma; പി&period; വിസ്മയ&period; കോച്ച്‌&colon; രാമദാസ്&comma; മാനേജര്‍&colon; ആതിരയുമാണ്&period; എന്നാല്‍ ഈ വിവരം ഹിന്ദുത്വ തീവ്രവാദികള്‍ മിണ്ടുന്നില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241-1024x454&period;jpg" alt&equals;"" class&equals;"wp-image-422"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

1 day ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

1 day ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

1 day ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

1 day ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

1 day ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

1 day ago