THAVANUR

മനസിൽ തട്ടുന്ന അംഗീകാരമാണ് ഐഡിയൽ സ്കൂൾ സ്റ്റാഫുകൾക്ക് നൽകുന്നത് :മന്ത്രി അഹമ്മദ് ദേവർ കോവിൽ

എടപ്പാൾ: സംസ്ഥാന കായിക മേളയിൽ ഒന്നാം സ്ഥാനം ഐഡിയൽ സ്കൂളിന് നേടാനായത് ഈ സ്ഥാപനത്തിൻ സ്റ്റാഫിന് നൽകി കൊണ്ടിരിക്കുന്ന അംഗീകാരങ്ങളും നിങ്ങളുടെയെല്ലാം കൂട്ടായ്മയുമാണെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.

കടകശ്ശേരി ഐഡിയൽ കാമ്പസിലെ സ്റ്റാഫ് ഡേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികച്ച സൗകര്യങ്ങൾ ഒരുക്കിത്തരുന്ന മാനേജ്മെൻറും അത് യഥാവിധം ഉപയോഗപ്പെടുത്തുന്ന ജീവനക്കാരുമാണ് ഐഡിയലിൻ്റെ വിജയമെന്നും അദ്ദേഹം സൂചിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button