മധു വധക്കേസ്: പ്രതികൾ തവനൂരിലെ തടവറയിൽ

&NewLine;<p class&equals;"wp-block-paragraph">അട്ടപ്പാടി മധു വധക്കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ തവനൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോൾ<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230403-WA0204-1289x1536-1-859x1024&period;jpg" alt&equals;"" class&equals;"wp-image-34527"&sol;><figcaption>തവനൂർ &colon; അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി&period; ഏഴുവർഷം തടവിന് ശിക്ഷിച്ച 13 പ്രതികളെയാണ് മലമ്പുഴ ജില്ലാജയിലിൽനിന്ന് വ്യാഴാഴ്‌ച ഉച്ചയോടെ തവനൂരിലെത്തിച്ചത്&period;<br>ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ &lpar;59&rpar;&comma; രണ്ടാംപ്രതി മുക്കാലി കിളയിൽ മരക്കാർ &lpar;41&rpar;&comma; മൂന്നാംപ്രതി മുക്കാലി പൊതുവച്ചോല ഷംസുദീൻ &lpar;41&rpar;&comma; അഞ്ചാംപ്രതി മുക്കാലി താഴുശേരി രാധാകൃഷ്ണൻ &lpar;40&rpar;&comma; ആറാംപ്രതി ആനമൂളി പൊതുവച്ചോല അബൂബക്കർ &lpar;39&rpar;&comma; ഏഴാംപ്രതി മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ദിഖ് &lpar;46&rpar;&comma; എട്ടാംപ്രതി മുക്കാലി തൊട്ടിയിൽ ഉബൈദ് &lpar;33&rpar;&comma; ഒൻപതാംപ്രതി മുക്കാലി വിരുത്തിയിൽ നജീബ് &lpar;41&rpar;&comma; പത്താംപ്രതി മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ &lpar;52&rpar;&comma; പന്ത്രണ്ടാംപ്രതി മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരയ്ക്കൽ സജീവ് &lpar;38&rpar;&comma; പതിമൂന്നാംപ്രതി മുക്കാലി കള്ളമല മുരിക്കട സതീഷ് &lpar;43&rpar;&comma; പതിനാലാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ഹരീഷ് &lpar;42&rpar;&comma; പതിനഞ്ചാംപ്രതി കള്ളമല ചെരുവിൽവീട്ടിൽ ബിജു &lpar;45&rpar; എന്നിവരെയാണ് തവനൂരിലെ ജയിലിലെത്തിച്ചത്&period;<br>പാലക്കാട് എ&period;ആർ&period; ക്യാമ്പിലെ എ&period;എസ്&period;ഐ&period; ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ എത്തിച്ചത്&period;<br>പ്രതികളുമായി വ്യാഴാഴ്‌ച രാവിലെ ഒൻപതോടെ ജില്ലാജയിലിൽനിന്ന് യാത്രതിരിച്ച വാൻ പതിനൊന്നേമുക്കാലോടെ തവനൂരിലെത്തി&period; നടപടികൾ പൂർത്തിയാക്കി പന്ത്രണ്ടരയോടെ എല്ലാവരേയും ജയിലിനകത്തേയ്ക്ക് പ്രവേശിപ്പിച്ചു&period;<br>മൂന്നു സെല്ലുകളിലായാണ് പ്രതികളെ പാർപ്പിച്ചിരിക്കുന്നത്&period; ജയിലിനകത്തേക്കു കയറുമ്പോൾ മാധ്യമപ്രവർത്തകർക്കുനേരെ ആക്രോശിക്കാനും അസഭ്യം പറയാനും പ്രതികൾ മുതിർന്നു&period; &&num;8216&semi;നിങ്ങളാണ് ഈ കോലത്തിലാക്കിയത്&comma; എന്നിട്ടും മതിയായില്ലേ…&&num;8217&semi; എന്നായിരുന്നു ചോദ്യം&period; 16 പേരാണ് കേസിൽ ഉൾപ്പെട്ടിരുന്നതെങ്കിലും തെളിവുകളുടെ അഭാവത്തിൽ നാലും പതിനൊന്നും പ്രതികളെ കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതേവിട്ടിരുന്നു&period; പതിനാറാംപ്രതി കള്ളമല വിരുത്തിയിൽ മുനീറിന് &lpar;28&rpar; മൂന്നുമാസത്തെ തടവും 500 രൂപ പിഴയുമാണ് വിധിച്ചത്&period; റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിച്ചതിനാൽ ഇയാൾക്ക് പിഴമാത്രമാണ് ഒടുക്കേണ്ടിവന്നത്&period; ബാക്കിവന്ന 13 പേരെയാണ് തവനൂരിലേക്കു മാറ്റിയത്&period; 2018 ഫെബ്രുവരി 22-നാണ് ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ച് മധുവിനെ ആൾക്കൂട്ടവിചാരണ നടത്തി കൊലപ്പെടുത്തിയത്&period; മണ്ണാർക്കാട് പട്ടികജാതി-വർഗ പ്രത്യേക കോടതിയാണ് കഴിഞ്ഞദിവസം പ്രതികൾക്ക് ശിക്ഷവിധിച്ചത്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

28 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

31 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago