KERALA

മത്സ്യബന്ധന ബോട്ടിന്റെ ഉടമയുടെ മകനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കുന്നംകുളം:മത്സ്യബന്ധന ബോട്ടിന്റെ ഉടമയുടെ മകനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ചാവക്കാട് ബ്ലാങ്ങാട് ഇരട്ടപ്പുഴ സ്വദേശിയും, ആണ്ടവൻ അപ്പുമാർ എന്ന മത്സ്യ ബന്ധനയാന ഉടമ തിരുവത്ര പുതിയറ സ്വദേശി ചോഴിയാരത്ത് വാസു എന്നവരുടെ മകനുമായ അബി യെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഗോപപ്രതാപന്റെ സഹോദരപുത്രനാണ് മരണപ്പെട്ട അബി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button