പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മാറഞ്ചേരി റീനൽ ഡയാലിസിസ് കേന്ദ്രത്തിനായി നൂറു രൂപ ചലഞ്ച്. ചേർത്തുപിടിക്കാം… ഹൃദയം നിറയ്ക്കാം… എന്ന സന്ദേശവുമായി ‘നിറവ്’ എന്ന പേരിലാണ് നൂറു രൂപ ചലഞ്ച് സംഘടിപ്പിക്കുന്നത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു ഉദ്ഘാടനം ചെയ്തു. താഴെ നൽകിയിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തു നിങ്ങൾക്കും നിറവ് പദ്ധതിയിൽ പങ്കാളികളാകാം… ചേർത്തുപിടിക്കാം… ഹൃദയം നിറയ്ക്കാം…