കൂറ്റനാട്

മണി ഗുരുക്കളെ ആദരിച്ചു

കൂറ്റനാട്: ഗുരുപൂർണ്ണിമയോടനുബന്ധിച്ച് ബിജെപി ചാലിശ്ശേരി പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് പി കെ എസ് കളരി സംഘത്തിലെ മണി ഗുരുക്കളെ ആദരിച്ചു.നിരവധി ശിഷ്യസമ്പത്തുള്ള മണി ഗുരുക്കൾ ഇപ്പോഴും ഈ മേഖലയിൽ സജീവമാണ്.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ സി കുഞ്ഞൻ,കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്‌ കെ ശിവശങ്കരൻ, മുസ്തഫ ചാലിശ്ശേരി, ശ്രീരാഗ് പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button