Categories: Local newsMALAPPURAM

മഞ്ചേരി പിലാക്കലിൽ ആരോഗ്യകേന്ദ്രം ഉടൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230511-WA0694-1024x1024-6-1024x1024&period;jpg" alt&equals;"" class&equals;"wp-image-42455"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മഞ്ചേരി ∙ ദേശീയാരോഗ്യ ദൗത്യത്തിനു ‍&lpar;എൻഎച്ച്എം&rpar; കീഴിൽ നഗരസഭാ പരിധിയിൽ തുടങ്ങുന്ന 6 വെൽനെസ് സെന്ററുകളിൽ ആദ്യത്തേത് പിലാക്കലിൽ ഉദ്ഘാടനത്തിന് ഒരുങ്ങി&period; ഈ മാസം അവസാനം പിലാക്കൽ വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്യുമെന്നു നഗരസഭാധ്യക്ഷ വി&period;എം&period;സുബൈദ&comma; സ്ഥിരസമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ് എന്നിവർ പറഞ്ഞു&period; വാടകക്കെട്ടിടത്തിൽ തുടങ്ങുന്ന കേന്ദ്രത്തിൽ ചികിത്സാ മുറി&comma; ഒപി കൗണ്ടർ&comma; ഡ്രസിങ് മുറി&comma; നിരീക്ഷണ വാർഡ്&comma; ഫാർമസി എന്നീ സൗകര്യങ്ങൾ ഒരുക്കി&period;ഫർണിച്ചർ അടുത്ത ദിവസം ലഭിക്കും&period; നഗരസഭയിലെ മംഗലശേരി&comma; വേട്ടേക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു കീഴിലാണ് വെൽനെസ് കേന്ദ്രങ്ങൾ തുടങ്ങുന്നത്&period; തോട്ടുപൊയിൽ&comma; നെല്ലിക്കുത്ത്&comma; മുക്കം കേന്ദ്രങ്ങളാണ് വേട്ടേക്കോട് കേന്ദ്രത്തിനു കീഴിലുള്ളത്&period; ആര്യംപാട്&comma; വീമ്പൂർ&comma; മേലേപറമ്പ് കേന്ദ്രങ്ങളാണ് മംഗലശേരി ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ളത്&period; ഡോക്ടർ&comma; നഴ്സ്&comma; ഫാർമസിസ്റ്റ്&comma; ശുചീകരണ തൊഴിലാളികൾ എന്നിവരെ നേരത്തേ കണ്ടെത്തിയതാണ്&period; എൻഎച്ച്എം 2&period;66 കോടി രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു&period; പാലിയേറ്റീവ് പ്രവർത്തനം&comma; ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ&comma; കാൻസർ ഡിറ്റക്‌ഷൻ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ടാകും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

18 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

19 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

20 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

20 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

1 day ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

1 day ago