Categories: KERALA

ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി യുവാവ് ഹൈക്കോടതിയിലേക്ക്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221020-WA0290-888x1024&period;jpg" alt&equals;"" class&equals;"wp-image-26306"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിനിമ അഭിനയമോഹവുമായെത്തിയ വെങ്ങാനൂർ സ്വദേശിയായ യുവാവിനെ കരാറിൽ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതി ഹൈക്കോടതിയിലേക്ക്&period; ഒടിടി പ്ലാറ്റ്ഫോമിൽ വെബ് സീരീസ് മാതൃകയിലുള്ള ചിത്രം കഴിഞ്ഞ ദിവസം റീലീസ് ചെയ്‌തിരുന്നു&period; വിഷയത്തിൽ നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് യുവാവ് കോടതിയെ സമീപിക്കുന്നത്&period; ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരികയും&comma; അണിയറപ്രവർത്തകർ വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്‌തതിനു പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമാണ് തന്റെ മൊഴിയെടുക്കാൻ പൊലീസ് വിളിപ്പിച്ചതെന്നു യുവാവ് പറയുന്നു&period; കവടിയാർ സ്വദേശിയായ വെബ് സീരീസ് സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെയുമാണ് യുവാവിന്റ പരാതി&period; സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്ഫോമിനെതിരെ വഞ്ചനാ കുറ്റം ചുമത്തി വിഴിഞ്ഞം പൊലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു&period; യുവാവിന്റെ വിശദമൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിശോധിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു&period; യുവാവ് കമ്മിഷണർക്കു നൽകിയ പരാതിയാണ് കേസെടുക്കാൻ നിർദേശിച്ച് വിഴിഞ്ഞം പൊലീസിനു നൽകിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വെങ്ങാനൂർ സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ നടിമാർ ഉൾപ്പെടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നിരുന്നു&period; മലപ്പുറം സ്വദേശിയായ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കും ആലപ്പുഴ സ്വദേശിയായ യുവതി കോവളം പൊലീസിലും പരാതി നൽകിയിരുന്നു&period; നടിയുടെ പരാതിയിൽ അന്വേഷണം നടത്താൻ സൈബർ പൊലീസിനു കൈമാറിയതായ‍à´¿ സിറ്റി പൊലീസ് കമ്മിഷണർ ജി&period;സ്പർജൻ കുമാർ പറഞ്ഞു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

11 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

11 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

11 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

18 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

18 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

21 hours ago