Categories: EDAPPALLocal news

ഭീമൻ ഉരുളൻകല്ലുകൾ എടപ്പാളിന് ബാധ്യതയാകുമോ?

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;IMG&lowbar;20210701&lowbar;223732-1024x723&period;jpg" alt&equals;"" class&equals;"wp-image-3616"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; മേൽപ്പാലം പണിക്കിടെ കണ്ടെത്തിയ ഭീമൻ ഉരുളൻകല്ലുകൾ എടപ്പാളിന് ബാധ്യതയാകുമോ എന്ന സംശയത്തിൽ നാട്ടുകാരും യാത്രക്കാരും&period; പില്ലറിനായി കുഴി എടുക്കുമ്പോഴാണ് ഭീമൻ ഉരുളൻകല്ലുകൾ കണ്ടെത്തിയിരുന്നത്&period; ഇത് ആദ്യഘട്ടത്തിൽ ഏറെ പ്രതിസന്ധി തീർക്കുകയും ചെയ്തിരുന്നു&period; പലഘട്ടത്തിലും പണി നീണ്ടുപോകാൻ ഇത് കാരണമാവുകയും ചെയ്തിരുന്നു&period; പില്ലറുകൾ സ്ഥാപിച്ച് പാലം പണി പൂർത്തീകരണത്തിലെത്തിയിരിക്കുമ്പോൾ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത രണ്ട് ഭീമൻ ഉരുളൻ കല്ലുകളാണ് എടപ്പാൾ ടൗണിൽ ആശങ്ക ഉണർത്തി നിലകൊള്ളുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

View Comments

  • നമസ്കാരം എത്രയും പെട്ടെന്ന് ഉരുളൻകല്ലുകൾ എടപ്പാളിൽ നിന്ന് എടുത്തുമാറ്റി കൊണ്ട് ഗതാഗത യോഗ്യമാക്കാൻ ഉള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്...

Recent Posts

രോഗം വരുന്നതിന് മുമ്പേ പ്രതിരോധിക്കണം; വാക്സിനേഷൻ ബോധവൽക്കരണവുമായി ജില്ലാ കളക്ടറുടെ ഗൃഹസന്ദർശനം..!

വീട്ടുവാതിൽപ്പക്കൽ അപ്രതീക്ഷിതമായി ജില്ലാ കളക്ടറെ കണ്ടപ്പോൾ താനൂരിലെ കുടുംബത്തിന് ആദ്യം ചെറിയൊരു ആശങ്ക. എന്നാൽ അഞ്ചാം പനിക്കെതിരെ കുട്ടികളുടെ സുരക്ഷ…

5 hours ago

ഇന്ത്യൻ സേനയിലെ അതീവ രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽ‌കി; നാവിക സേന ഉദ്യോഗസ്ഥനടക്കം രണ്ട് പേർ അറസ്റ്റിൽ

അമരാവതി: ഇന്ത്യൻ നാവികസേനയിലെ അതീവ രഹസ്യമായ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്‍റലിജൻസിന് ചോർത്തി നൽ‌കിയ സംഭവത്തിൽ നാവികസേനാ ജീവനക്കാരൻ‌ ഉൾപ്പെടെ 2…

5 hours ago

ആഫ്രിക്കൻ ഒച്ച് : കേന്ദ്ര സംഘം നന്നംമുക്കിൽ സന്ദർശനം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള…

8 hours ago

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാണാത്തതിന് കാരണം വ്യക്തമാക്കി ഇസിഐ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ (INDIA) സഖ്യത്തിലെ എംപിമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി)…

8 hours ago

പൊന്നാനിയിൽ നിരവധി ക്രിമിനൽ  കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായി ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടുവന്ന മൂന്ന് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. വെളിയങ്കോട്…

9 hours ago

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

20 hours ago