Categories: BREAKING NEWSNATIONAL

ഇന്ത്യൻ സേനയിലെ അതീവ രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽ‌കി; നാവിക സേന ഉദ്യോഗസ്ഥനടക്കം രണ്ട് പേർ അറസ്റ്റിൽ

&NewLine;<p class&equals;"wp-block-paragraph">അമരാവതി&colon; ഇന്ത്യൻ നാവികസേനയിലെ അതീവ രഹസ്യമായ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്‍റലിജൻസിന് ചോർത്തി നൽ‌കിയ സംഭവത്തിൽ നാവികസേനാ ജീവനക്കാരൻ‌ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ‌&period; ആന്ധ്രാപ്രദേശ് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്&period;വിശാഖപട്ടണം നേവൽ ബേസിലെ ജീവനക്കാരനായ പ്രദീപ് മുഖർജി&comma; കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഡ്രൈവർ അന്നം സായ് വരപ്രസാദ് എന്നിവരാണ് പിടിയിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഈ കേസിൽ 13 നാവികസേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 18 പേർ അന്വേഷണ പരിധിയിലാണെന്ന് പൊലീസ് അറിയിച്ചു&period;പാക് ഏജന്‍റുമാർക്ക് വാട്സാപ്പ് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാനുള്ള ഒടിപി&period; കൈമാറി&comma; നാവികസേനാ താവളങ്ങളിലെ സുപ്രധാന വിവരങ്ങൾ എൻക്രിപ്റ്റഡ് ചാനലുകളിലൂടെ പങ്കുവച്ചു എന്നിവയാണ് പ്രദീപ് മുഖർജിക്കെതിരായ കുറ്റം&period;വരപ്രസാദ് പ്രതിരോധ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പാക് ഏജന്‍റുമാർക്ക് നൽകുകയും ഇതിനുപകരമായി വൻതുക കൈപ്പറ്റുകയും ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു&period; രണ്ടുപേരെയും വിജയവാഡ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു&period; പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രോഗം വരുന്നതിന് മുമ്പേ പ്രതിരോധിക്കണം; വാക്സിനേഷൻ ബോധവൽക്കരണവുമായി ജില്ലാ കളക്ടറുടെ ഗൃഹസന്ദർശനം..!

വീട്ടുവാതിൽപ്പക്കൽ അപ്രതീക്ഷിതമായി ജില്ലാ കളക്ടറെ കണ്ടപ്പോൾ താനൂരിലെ കുടുംബത്തിന് ആദ്യം ചെറിയൊരു ആശങ്ക. എന്നാൽ അഞ്ചാം പനിക്കെതിരെ കുട്ടികളുടെ സുരക്ഷ…

12 minutes ago

ആഫ്രിക്കൻ ഒച്ച് : കേന്ദ്ര സംഘം നന്നംമുക്കിൽ സന്ദർശനം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള…

4 hours ago

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാണാത്തതിന് കാരണം വ്യക്തമാക്കി ഇസിഐ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ (INDIA) സഖ്യത്തിലെ എംപിമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി)…

4 hours ago

പൊന്നാനിയിൽ നിരവധി ക്രിമിനൽ  കേസുകളിലെ പ്രതികളായ മൂന്നുപേരെ കാപ്പ നിയമപ്രകാരം നാടുകടത്തി

പൊന്നാനി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായി ഗുരുതര കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടുവന്ന മൂന്ന് പേരെ കാപ്പ നിയമപ്രകാരം നാടുകടത്തി. വെളിയങ്കോട്…

4 hours ago

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

16 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്…

16 hours ago