ആഫ്രിക്കൻ ഒച്ച് : കേന്ദ്ര സംഘം നന്നംമുക്കിൽ സന്ദർശനം നടത്തി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഫീൽഡ് പരിശോധനയും ബോധവൽക്കരണവും നടത്തി&period; പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എറണാകുളം കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ഡോ&period; പ്രെസ്റ്റി ജോൺ&comma; പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ &comma; ഡോ&period; രഞ്ചുമോൾ ആർ&comma; അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്&period; ഒച്ച് ബാധിത കൃഷിയിടങ്ങളിലും പരിസരങ്ങളിലും സന്ദർശനം നടത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരുമായി നേരിട്ട് സംവദിച്ചു&period; ഭീമൻ ഒച്ചുകളുടെ ജീവിതചക്രം&comma; കൃഷിവിളകൾക്കെതിരെയുള്ള ആക്രമണ രീതി&comma; ഉയർന്ന പ്രജനന ശേഷി എന്നിവയെക്കുറിച്ചും പ്രധാന പ്രതിരോധ മാർഗങ്ങളെ കുറിച്ചും കൃഷിക്കാർക്കും നാട്ടുകാർക്കും സംഘം വ്യക്തമായ വിശദീകരണം നൽകി&period;കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രം തയ്യാറാക്കിയ ഭീമൻ ഒച്ചുകളുടെ നിയന്ത്രണ രീതികൾ അടങ്ങിയ ലഘുലേഖകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു&period;നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ&comma; വാർഡ് മെമ്പർ സുധീഷ്&comma; നന്നംമുക്ക് കൃഷിഭവൻ അഗ്രികൾച്ചറൽ അസിസ്റ്റന്റ് സി പി ദേവി&comma; കൃഷിഭവനിലെ മറ്റ് ജീവനക്കാർ എന്നിവരും വിദഗ്ദ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ വീണ്ടും ദുരന്തം; സീമാപുരിയിൽ കെട്ടിടം തകർന്നു: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ ബഹുനില residential കെട്ടിടം തകർന്നു വീണു. അപകടത്തിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.​ബുധനാഴ്ച…

2 minutes ago

ദേശീയ വിദ്യാഭ്യാസനയം… ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം : വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്ത്…

5 minutes ago

എഫ്ഐആറുകൾ മെഡലുകൾ പോലെ; 100 എണ്ണം വേണം: കൂടുതൽ കേസുകൾ നേരിടാൻ തയാറാണെന്ന് രാഹുൽ ഗാന്ധി

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിന്‍റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള…

25 minutes ago

രോഗം വരുന്നതിന് മുമ്പേ പ്രതിരോധിക്കണം; വാക്സിനേഷൻ ബോധവൽക്കരണവുമായി ജില്ലാ കളക്ടറുടെ ഗൃഹസന്ദർശനം..!

വീട്ടുവാതിൽപ്പക്കൽ അപ്രതീക്ഷിതമായി ജില്ലാ കളക്ടറെ കണ്ടപ്പോൾ താനൂരിലെ കുടുംബത്തിന് ആദ്യം ചെറിയൊരു ആശങ്ക. എന്നാൽ അഞ്ചാം പനിക്കെതിരെ കുട്ടികളുടെ സുരക്ഷ…

6 hours ago

ഇന്ത്യൻ സേനയിലെ അതീവ രഹസ്യങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽ‌കി; നാവിക സേന ഉദ്യോഗസ്ഥനടക്കം രണ്ട് പേർ അറസ്റ്റിൽ

അമരാവതി: ഇന്ത്യൻ നാവികസേനയിലെ അതീവ രഹസ്യമായ വിവരങ്ങൾ പാക്കിസ്ഥാൻ ഇന്‍റലിജൻസിന് ചോർത്തി നൽ‌കിയ സംഭവത്തിൽ നാവികസേനാ ജീവനക്കാരൻ‌ ഉൾപ്പെടെ 2…

6 hours ago

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംപിമാരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കാണാത്തതിന് കാരണം വ്യക്തമാക്കി ഇസിഐ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ (INDIA) സഖ്യത്തിലെ എംപിമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി)…

10 hours ago