EDAPPAL
ഭിന്നശേഷി സംരക്ഷണം കൂടുതൽ ജാഗ്രത വേണം
എടപ്പാൾ: ഭിന്നശേഷിസന്താന ങ്ങളുടെ ക്ഷേമവും ഭാവി ഭദ്രത യും ഉറപ്പ് വരുത്തു ന്നതിന് സർക്കാറിനും സന്നദ്ധ സംഘങ്ങൾക്കുമൊപ്പം രക്ഷകർത്താക്കളും സത്വര ശ്രദ്ധ തുടരണമെന്ന് കിരണം ബഡ്സ് സ്കൂൾ പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. രക്ഷകർത്താക്കൾക്ക് വേണ്ടി മലപ്പുറം ജില്ലാകുടുബശ്രീ ആവിഷ്കരിച്ച(പ്രാപ്തി” “ഏകദിനശാക്തീകര രണ പരിപാടിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് ബുഷറ ജലീൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു.ടി.വി ഗൻസ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങ് ഗിരിജ ടീച്ചർ സ്വാതി യൂനിവേഴ്സിറ്റി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്തംഗം’ മുനീറ നാസർ പ്രസംഗിച്ചു.