Categories: KERALA

ഭാരത് ബന്ദ് കേരളത്തിൽ ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;IMG&lowbar;20210225&lowbar;215925-1024x277&period;jpg" alt&equals;"" class&equals;"wp-image-1038"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിന് ബാധകമാവില്ല&period; സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവര്‍ത്തിയ്ക്കുമെന്ന് വ്യാപിരി വ്യവാസായി ഏകോപന സമിതി<&sol;strong><br>   <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; രാജ്യത്തെ വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി&period; സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവര്‍ത്തിയ്ക്കും&period; വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ&period; സേതുമാധവനാണ് ഇക്കാര്യം വ്യക്തമാക്കിയത്&period; ജിഎസ്ടി സംവിധാനത്തിലെ താളപ്പിഴ&comma; ഇന്ധനി വില വര്‍à´§à´¨ എന്നിവ ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഉൾപ്പെടെയുള്ള സംഘടനകളാണ് ഒരാഴ്ച മുമ്പ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241505-1024x267&period;jpg" alt&equals;"" class&equals;"wp-image-885"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്&period; ഓൾ ഇന്ത്യ ട്രാൻസ്പോര്‍ട്ട് വെൽഫെയര്‍ അസോസിയേഷൻ ഉൾപ്പെടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്&period; മറ്റു സംസ്ഥാനങ്ങളിൽ റോഡുകൾ ഉപരോധിയ്ക്കും എന്ന് സൂചനയുണ്ടെങ്കിലും കേരളത്തിൽ ഉപരോധിയ്ക്കില്ല എന്നാണ് സൂചന&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210205&lowbar;214225-1024x311&period;jpg" alt&equals;"" class&equals;"wp-image-659"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സി‌എ‌ടിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകളോട് ജിഎസ്ടി കൗൺസിൽ പ്രതികരിക്കുന്നില്ല&period;വ്യാപാരികളുടെ സഹകരണം ഇല്ലാതെ ജിഎസ്ടി കൗൺസിൽ ഏകപക്ഷീയമായാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന തോന്നൽ വ്യാപാരികളിൽ ഉണ്ടായിട്ടുണ്ട് എന്നും ഈ സാഹചര്യത്തിലാണ് ഇ ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നുമായിരുന്നു സംഘടനകളുടെ വിശദീകരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" class&equals;"wp-image-554"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദേശീയ വ്യാപാര സംഘടനയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതിനാൽ രാജ്യ തലസ്ഥാനത്തുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ സംഘടനയ്ക്ക് കീഴിലുള്ള കട കമ്പോളങ്ങൾ അടഞ്ഞു കിടന്നേക്കാം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 days ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 days ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

3 days ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

3 days ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

3 days ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

3 days ago