CHANGARAMKULAM
ബിജെപി 94 ബൂത്ത് സമ്മേളനം ചിയ്യാനുരിൽ നടന്നു

ചങ്ങരംകുളം: ബിജെപി 94 ബൂത്ത് സമ്മേളനം ചിയ്യാനുരിൽ നടന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രതീഷ് കെഎം സ്വാഗതം പറഞ്ഞു.എംപി രാജൻ നന്ദി പറഞ്ഞു.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കല്ലംമുക്ക് രാജീവ് മണ്ഡലം ഭാരവാഹികളായ രജിതൻ, പന്താവൂർ സന്തോഷ് ചങ്ങരംകുളം ജനാർദ്ധൻ പട്ടേരി,ബിജെപി അലംങ്കോട് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ മറ്റു നേതാക്കളും പങ്കെടുത്തു
