എടപ്പാൾ: പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ കീഴ്‌ടമായ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടുകടവിൽ 500 ഓളം പേര് പിതൃകൾക്ക് ബലി തർപ്പണം നടത്തി സായുജ്യം നേടി. പതിവിൽ നിന്നും വ്യത്യസ്തമായി ഇക്കുറി ബലികർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചത് തിരുന്നാവായ പരേതനായ കർമ്മി കൃഷ്ണകുമാർ ഇളയതിന്റെ പത്നി പ്രിയ കൃഷ്ണകുമാറാണ് .ഒരു പക്ഷെ ഇത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു വനിത ബലികർമ്മങ്ങൾക്ക് കാർമികത്വം വഹിക്കുന്നത്. കെ.എം പരമേശ്വരൻ നമ്പൂതിരി ,പിഎം മനോജ് എബ്രാന്തിരി, ടിപി കുമാരൻ, ടിപി വിനീഷ് ,കെ വി സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്ത ജനങ്ങൾക്കും പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6 മണി മുതൽ തന്നെ പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…