CHANGARAMKULAMLocal news
ഫൈറ്റേഴ്സ് മാർഷൽ സ്കൂളിന്റെ സ്നേഹോപഹാരം നൽകി


ചങ്ങരംകുളം: രാജസ്ഥാനിലെ പാലിയിൽ നടന്ന യോഗാ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സീനിയർ സ്പോർട്സ് യോഗാസന ചാമ്പ്യൻ ഷിപ്പിൽ സ്ത്രീകളുടെ 35-45 ആസനസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി ഫെഡറേഷൻ ചാമ്പ്യൻ ഷിപ്പിലേക്കു മത്സരിക്കാൻ യോഗ്യത നേടിയ സീനത്ത് കോക്കൂരിന് ഫൈറ്റേഴ്സ് മാർഷൽ സ്കൂളിന്റെ സ്നേഹോപഹാരം സെൻസെയ് ഹമീദ് ഓതളൂർ നൽകി.ചടങ്ങിൽ സഫിയ കടവല്ലൂർ പൊന്നാട അണിയിച്ചു.ഫൈറ്റേഴ്സ് മാർഷൽ സ്കൂളിന്റെ എക്സിക്യൂട്ടീവ് മെമ്പറും കൂടിയാണ് സീനത്ത് കോക്കൂർ.
