എടപ്പാൾ: യാസ്‌പോ പൊറൂക്കരയുടെ ആഭിമുഖ്യത്തിൽ എടപ്പാൾ ആരോഗ്യ നികേതനം ഹോസ്പിറ്റൽസും, JCI പൊന്നാനിയും സംയുക്തമായി സ്പോർട്സ് വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു.
ചെറിയ ചെറിയ പരിക്കുകൾ മൂലം കായിക പ്രതിഭകളുടെ കരിയർ നശിക്കുന്ന അവസ്ഥകൾ സാധാരണയാണ്, ഇവിടെയാണ് വളരെ പ്രയോജനമായ പദ്ധതിയുമായി ഹോസ്പിറ്റൽ മുന്നോട്ടു വന്നിട്ടുള്ളതെന്ന് പൊന്നാനി പോലീസ് സ്റ്റേഷൻഎസ് ഐ വിനോദ് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉദ്ബോധിപ്പിച്ചു
JCI ടി വി യെ കരീം അധ്യക്ഷത വഹിച്ചു ആരോഗ്യ നികേതനം ഹോസ്പിറ്റൽ ചീഫ് ഫിസിഷൻ ഡോക്ടർ ഷമിൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രിവിലേജ് കാർഡ് വിതരണം യാസ്പ്പോ സ്പോർട്സ് ചെയർമാൻ സുമേഷ് ഐശ്വര്യക്ക് ഷൗക്കത്ത് നടുവട്ടം കൈമാറി
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…
എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…
ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…
എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…
ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…