Categories: EDAPPAL

ജേസി ചേംബർ ഓഫ് കൊമേഴ്സ് (ജേകോം) എടപ്പാൾ ടേബിളിന്റെ 2025 ലെക്കുള്ള ചെയർമാൻ ആയി ഖലീൽ റഹ്മാൻ വ്യാഴാഴ്ച ചുമതല ഏൽക്കും

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ ജെകോമിന്റെ എടപ്പാൾ ടേബിളിന്റെ 2025 ലേക്കുള്ള ചെയർമാനായി പ്രമുഖ ബിസിനസ് ട്രെയിനിങ് സ്ഥാപനമായ എജുമോൾഡേഴ്സിന്റെ സിഇഒ ഖലീൽ റഹ്മാൻ വ്യാഴാഴ്ച ചുമതല ഏൽക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2025 ഫെബ്രുവരി 6 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് പന്താവൂർ ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൽ പ്രമുഖ ഇൻറർനാഷണൽ ബിസിനസ് കോച്ച് ഖസാക്ക് ബഞ്ചാലി ഉദ്ഘാടനം നിർവഹിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിലെ ചെയർമാൻ ഷുഹൈബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജേക്കോം നാഷണൽ ചെയർമാൻ വേണുഗോപാൽ മുഖ്യാതിഥിയായും&comma; വിശിഷ്ടാതിഥിയായി ജൂനിയർ ചേമ്പർ ഇൻറർനാഷണൽ സോൺ 28 ൻ്റെ പ്രസിഡൻറ് അഡ്വക്കറ്റ് ജംഷാദ് കൈനിക്കരയും&comma; മുഖ്യപ്രഭാഷകനായി ജേക്കോം സോൺ ചെയർമാൻ രാംദാസും പങ്കെടുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2025 ലേക്കുള്ള ജെകോം ഹെഡ് ടേബിളിന്റെ വൈസ് ചെയർമാൻ അമീൻ കെ വി&comma; സെക്രട്ടറി ഫഹദ്&comma; ട്രഷറർ റഷീദ് കെ വി&comma; ജോയിൻ സെക്രട്ടറി രഞ്ജി മിഥുൻ&comma; ഡയറക്ടർമാരായ ഷാഹിദ് ഷാനു&comma; ഗിരീഷ് കുമാർ എന്നിവരും അന്നേദിവസം ചുമതല ഏൽക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുൻ സോൺ ചെയർമാൻ ഇ&period;പ്രകാശ്&comma; ജേക്കോം കോച്ച് രജീഷ്&comma; സോൺ ഡയറക്ടർ ബിസിനസ് ഡോക്ടർ ഫിഷാം ഹൈദർ&comma; ജേക്കോം സോൺ കോഡിനേറ്റർ തെസ്നിം എന്നിവർ സന്നിഹിതരായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2024 ലെ മികച്ച ബിസിനസ് പേഴ്സൺ ഉള്ള അവാർഡ് കരസ്ഥമാക്കിയ എടപ്പാൾ ക്ലാസിക് ഇൻറീരിയർ ഹബ്ബ് മാനേജിംഗ് ഡയറക്ടർഷാഹിദ് ഷാനുവിനും&comma; മികച്ച സംരംഭകനുള്ള അവാർഡ് കരസ്ഥമാക്കിയ പൊന്നാനിയിലെ പ്രമുഖ ഡൊമസ്റ്റിക് ഫിഷ് എക്സ്പോർട്ടേഴ്‌സ് ആയ എ&period;ജി കമ്പനിയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അഷ്‌റഫിനുമുള്ള അവാർഡുകൾ വേദിയിൽ വച്ച് വിതരണം ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രോഗ്രാം ഡയറക്ടർ ഫഹദ് സ്വാഗതവും ട്രഷറർ റഷീദ് കെ വി നന്ദിയും ആശംസിക്കും&period;<br>പത്രസമ്മേളനത്തിൽ ശുഹൈബ്&comma; ഖലീൽ റഹ്മാൻ&comma; ഫഹദ്&comma;&comma; റഷീദ് കെ വി&comma; ഗിരീഷ് കുമാർ&comma; പ്രാൺ എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

6 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

6 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

6 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

6 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

6 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

1 day ago