EDAPPALLocal news

CPI(M) എടപ്പാൾ ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

എടപ്പാൾ: പൂക്കരത്തറ ടറഫ് മൈതാനത്ത് CPI(M) എടപ്പാൾ ഏരിയ സെൻറർ അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വക്കേറ്റ് പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു .

സ്വാഗതസംഘം ചെയർമാൻ ടി.പി മോഹനൻ അധ്യക്ഷത വഹിച്ചു .

CPIM എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവും എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ പ്രഭാകരൻ ആശംസകൾ നേർന്നു.
ലക്ഷ്മി നാരായണൻ സ്വാഗതവും EP നവാസ് നന്ദിയും പറഞ്ഞു.

മത്സരങ്ങൾക്ക് മുനീർ ചുള്ളിക്കൽ, ലത്തീഫ്, ഷംസുദ്ധീൻ , ശ്യാംലാൽ , ദീപക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

ഇന്ന് വൈകീട്ട് സെമീ ഫൈനൽ , ഫൈനൽ മത്സരങ്ങൾ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button