EDAPPALLocal news
ഫിറോസ് കുന്നുംപറമ്പിൽ എടപ്പാൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി

എടപ്പാൾ: തവനൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിൽ
എടപ്പാൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. കോലൊളമ്പ്,
പൂലിക്കാട്, തുരുത്തുമ്മൽ,
പൂക്കരത്തറ വൈദ്യർമൂല,
പൊന്നാഴിക്കര തുടങ്ങിയിടങ്ങളിലാണ് ഞായറാഴ്ച കാലത്ത് യു ഡി എഫ് നേതാക്കളോടപ്പമെത്തി വോട്ട് അഭ്യർത്ഥിച്ചത്.
