Categories: Ayilakkad

പ്രാർത്ഥനാ സംഗമം നടത്തി

&NewLine;<p>എടപ്പാൾ &vert; അയിലക്കാട് അൽ സിറാജിൽ ഫലസ്തീൻ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു&period; വെടിനിർത്തൽ പ്രഖ്യാപനത്തിനു ശേഷവും അക്രമം തുടരുന്നതും ലോക രാഷ്ട്രങ്ങളുടെ നിസ്സംഗതയും ഭീതിപ്പെടുത്തുന്നതാണന്ന് സംഗമം അഭിപ്രായപ്പെട്ടു&period; മദ്യം മയക്കു വസ്തു &&num;8211&semi; വർഗ്ഗീയ &&num;8211&semi; സ്വജനപക്ഷപാത ലഹരികൾ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം മാഫിയാ വാഴ്ച ക്കറുതി വരുത്തുകയും ചെയ്താൽ മാത്രമേ രാജ്യത്ത് സമാധാനം സംസ്ഥാപിക്കാനാവു എന്നും സംഗമം അഭിപ്രായപ്പെട്ടു&period; സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു&period; ടി&period;പി&period; മുഹമ്മദലി മൗലവി അദ്ധ്യക്ഷത വഹിച്ചു&period;&period; എസ്&period;ഐ&period;കെ&period; തങ്ങൾ ബുഖാരി പ്രാർത്ഥനക്കു നേതൃത്വം നൽകി&period; വിടപറയുന്നവിശുദ്ധ മാസം എന്ന പ്രമേയത്തിൽ എ&period;പി&period;ഷൗഖത്തലി സഖാഫി പ്രഭാഷണം നടത്തി&period; നൂറിൽപരം കുടുംബങ്ങൾക്ക് റംസാൻ ഈ ദ് സ്നേഹ കിറ്റ് വിതരണം ചെയ്തു&period; വിട പറഞ്ഞ അൽ സുവൈദ് ഗ്രൂപ്പ് MD&period;ഡോ&colon; ഹംസയുടെ മാതാവ് ഉൾപ്പെടെ മരണപ്പെട്ടവർക്ക് പ്രത്യേക പ്രാർത്ഥന നടത്തി&period; ഹംസ ബാഖവി&period; മുസ്ഥഫ ശുകപുരം &period; എം&period;വി&period; കാദർ പ്രസംഗിച്ചു&period; ഹൈദർ സത്യാക്കൽ&period; എൻ&period;എ&period; റസാഖ് ഹാജി&period;കെ&period;പി&period;ഹംസ മൗലവി&period;&period; എ&period;പി&period; കാദർ&period;കെ&period;വി&period; ഇസ്മാഈൽ സി&period;വി സുലൈമാൻ സി&period;പി&period; ബശീർ ഹാജി&period;&period; PK അശ്റഫ് മുത്തു പൂക്കരത്താ മൊയ്തീൻ ഹാജി&period;&period;AP&period; അശ്റഫ് ജലീൽ സഅദി ഹുസൈൻ ഹാജി&period; ഫഖ്റുദ്ധീൻ&period; നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

9 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

13 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

36 minutes ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

5 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

5 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

5 hours ago