Categories: CHANGARAMKULAM

ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് അബ്ദുൽ ഹയ്യാജി അനുസ്മരണവും,റിലീഫും, ഇഫ്താർ മീറ്റും, ചന്ദ്രിക ഏജന്റുമാരെയും റിപ്പോര്‍ട്ടറെയും ആദരിക്കലും സംഘടിപ്പിച്ചു

&NewLine;<p>ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ പ്രദേശത്ത് മുസ്‌ലിം ലീഗ് വളർത്തുന്നതിൽ നേതൃപരമായ പങ്കു വഹിച്ച മർഹൂം അബ്ദുൽ ഹയ്യാജിയുടെ അനുസ്മരണവും&comma;റമളാൻ റിലീഫ് വിതരണവും&comma;ചന്ദ്രിക ദിന പത്രത്തിന്റെ ഏജന്റായി കഴിഞ്ഞ നാല്പത് വർഷമായി പ്രവർത്തിക്കുന്ന എൻ ഹമീദ് കോക്കൂരിനെയും&comma;പ്രാദേശിക ലേഖകൻ റാഷിദ്‌ നെച്ചിക്കലിനെ യും&comma; മറ്റു പ്രാദേശിക ഏജന്റുമാരെയും ആദരിക്കുന്ന ചടങ്ങും&comma;സമൂഹത്തിലെ വിവിധ മത&comma; രാഷ്ട്രീയ&comma; സാംസ്‌കാരിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താർ മീറ്റും സംഘടിപ്പിച്ചു&period;മേഖല പ്രസിഡന്റ്‌ എ വി അഹമ്മദ് അദ്യക്ഷത വഹിച്ചു&comma; ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മുതൂർ ഉൽഘാടനം ചെയ്തു&comma;അബ്ദുൽ ഹയ്യാജി അനുസ്മരണം പാലക്കാട്‌ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ പി ഇ എ സലാം മാസ്റ്റർ നിർവഹിച്ചു&comma; ചന്ദ്രിക ഏജന്റുമാരെ ആദരിക്കൽ ചടങ്ങ് മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അശ്‌റഫ് കോക്കൂർ നിരവഹിച്ചു&comma;ആദരിക്കുന്നവരെ ടി വി അഹമ്മദുണ്ണി പരിചയപ്പെടുത്തി&comma;മണ്ഡലം ലീഗ് പ്രസിഡന്റ്‌ പി പി യൂസഫലി&comma;ജനറൽ സെക്രട്ടറി സി എം യൂസഫ്&comma; വി മുഹമ്മദുണ്ണി ഹാജി&comma;ബഷീർ കക്കിടിക്കൽ&comma; കെ എം സി സി നേതാക്കളായ നിസാർ ചെറവല്ലൂർ&comma; എ വി അനീസ് മുഹമ്മദ്&comma; ആബിദ് പെരുമുക്ക്&comma; എം കെ മജീദ്&comma;സിദ്ധീക്ക് പന്താവൂർ&comma;ടി സത്യൻ&comma; പി വിജയൻ&comma; പി ടി കാദർ&comma; ഇസ്ഹാഖ് ഹുദവി&comma; അശ്‌റഫ് സഖാഫി&comma;കുഞ്ഞുമുഹമ്മദ് പന്താവൂർ&comma;പി പി കാലിദ്&comma; മുഹമ്മദ് ഉമരി&comma;പി പി അശ്‌റഫ്&comma;എൻ ജലീൽ&comma;സുമേഷ് പിടാവന്നൂർ&comma;കെ അനസ്&comma; താഹിർ ഇസ്മായിൽ&comma; അടാട്ട് വാസുദേവൻ&comma; പ്രണവം പ്രസാദ്&comma; രഞ്ജിത്ത് അടാട്ട്&comma;ഷാനവാസ്‌ വട്ടത്തൂർ&comma;സുബൈർ ചെറവല്ലൂർ&comma;കാട്ടിൽ അശ്‌റഫ്&comma; ഉമ്മർ തലാപ്പിൽ&comma;സി കെ വാപ്പനു ഹാജി പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

3 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

3 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

3 hours ago

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

6 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

6 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

6 hours ago