Categories: PONNANI

എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി

&NewLine;<p>പൊന്നാനി &colon; എസ് à´¡à´¿ പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി&period;പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ പാലക്കൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടി എസ്‌à´¡à´¿ പിഐപൊന്നാനി മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ മലപ്പുറം ജില്ലാ പ്രസിഡൻ്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു&period;സയ്യിദ് മഖ്ദൂം മുത്തുക്കോയ തങ്ങൾ പൊന്നാനി&comma;വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി&comma; പൊന്നാനി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സുബൈർ&comma; യൂനുസ് &lpar;SIO&rpar; അഷ്റഫ് &lpar;CySF &rpar; ഫ്രറ്റേണിറ്റി ഫോറം മണ്ഡലം സെക്രട്ടറി മുബഷിറ &comma; ഡോക്ടർ സാജ്കുമാർ&comma; ചന്ദ്രൻ അയിരൂർ&comma;വിഎം ബഷീർ &lpar;MSS&rpar; റജീന കുഞ്ഞൻ ബാവ &comma;നസീമ നാസർ &lpar;WIM&rpar; പൊന്നാനിയിലെ വിവിധ മാധ്യമ പ്രവർത്തകർ പങ്കെടുത്തു&period;എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ നസീർ പടിഞ്ഞാറ്റ് മുറി &comma; ഷഹീർ തണ്ണിത്തുറ&comma; ജോയിൻ്റ് സെക്രട്ടറിമാരായ റിഷാബ് &comma; ഷിഹാബ് വെളിയംകോട്&comma;മണ്ഡലം ട്രഷറർ ഫസൽ തടത്തിൽ&comma;മണ്ഡലം കമ്മിറ്റി അംഗം കുഞ്ഞൻ ബാവ മാസ്റ്റർ&comma;അഫ്സൽ എന്നിവർ നേതൃത്വം നൽകി&period; മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം സ്വാഗതവും സുബൈർ ചങ്ങരംകുളം നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

1 hour ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

1 hour ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

2 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

6 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

6 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

6 hours ago