Kochi

പ്രശസ്ത സിനിമാ താരം ഭരത് മമ്മുട്ടിയുടെ ഭാര്യയുടെ പിതാവ് നിര്യാതനായി

കൊച്ചി :- മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെ മകൻ പി.എസ്.അബു (90) നിര്യാതനായി.
CTTU കൺവീനറും, ഇളയ കോവിലകം പള്ളി മഹല്ല് മുൻ പ്രസിഡണ്ടുമായിരുന്നു

കബറടക്കം ഇന്ന് (11.06.2025 ബുധനാഴ്ച്ച) രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും.

മാതാവ് :- പരേതയായ ആമിന
ഭാര്യ :- പരേതയായ നബീസ
മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്

മരുമക്കൾ :- ഭരത് മമ്മുട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം ,സൈനുദ്ദീൻ , ജമീസ്, അസീബ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button