Kunamkulam

പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂർ മത്രംങ്കോട്ട് വീട്ടിൽ ഹൈദർ ഹാജി ഖത്തറില്‍ അന്തരിച്ചു.

കുന്നംകുളം:പ്രമുഖ വ്യവസായി വടക്കേക്കാട് തൊഴിയൂർ മത്രംങ്കോട്ട് വീട്ടിൽ ഹൈദർ ഹാജി (90) അന്തരിച്ചു.പുലർച്ചെ ഖത്തറിൽ വച്ചാണ് മരണം . ഹൈസൺ മോട്ടോഴ്സ്,ഫാമിലി ഫുഡ് സെന്റർ ഖത്തർ, IES ചിറ്റിലപ്പിള്ളി,കുന്നംകുളം യൂണിറ്റി ആശുപത്രി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക അംഗമാണ്.മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button