VATTAMKULAM
പ്രതിഷേധ പ്രകടനം നടത്തി
വട്ടംകുളം :പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾക്കെതിരെ സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.ഏരിയ കമ്മറ്റിയംഗം എം.മുസ്തഫ. ലോക്കൽ സെക്രട്ടറി എം.എ.നവാബ്. ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ്. ജിതേഷ്.എം. മുരളീധരൻ.കെ.കെ.മുഹമ്മദ്.ഇ.പി.സുധി എന്നിവർ നേതൃത്വം നൽകി