PUBLIC INFORMATION
പോപ്പ് ഫ്രാൻസിസ് മാർപാപ്പഅന്തരിച്ചു

പോപ്പ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. അന്ത്യം 88-ാം വയസ്സിൽ. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു. 266-ാമത്തെ മാർപാപ്പയായിരുന്നു. വത്തിക്കാനിൽ നിന്നുള്ള വീഡിയോ സ്റ്റേറ്റ്മെന്റിലാണ് മാർപാപ്പ അന്തരിച്ച വാർത്ത അറിയിച്ചത്.
