പൊലീസ് തുനിഞ്ഞിറങ്ങി ഒറ്റ ദിവസം 790 കേസ്, 190 പേർ പിടിയിൽ, 9 ലക്ഷം രൂപ പിഴ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230511-WA0694-1024x1024-6-1024x1024&period;jpg" alt&equals;"" class&equals;"wp-image-42455"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം∙ സുരക്ഷാ പരിശോധനയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി എസ്&period;സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയി‍ൽ പൊലീസിന്റെ മിന്നൽ പരിശോധന&period; ഒറ്റദിവസം റജിസ്റ്റർ ചെയ്തത് 790 കേസുകൾ&period; പിടികൂടിയത് 190 പേരെ&period; ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനു മാത്രം പിഴ ഈടാക്കിയത് 9 ലക്ഷം രൂപ&period;പരിശോധനയിൽ വീസ തട്ടിപ്പ് കേസിൽ പണം വാങ്ങി മുങ്ങിയ പ്രതിയെ 24 വർഷത്തിനു ശേഷം പിടികൂടി&period; പൊന്നാനിയിൽ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിക്കുന്നതിടെ വീസ നൽകാമെന്നു പറഞ്ഞ് പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മുങ്ങിയ ആലുവ സ്വദേശി വാഴക്കാലപറമ്പിൽ സാലിഹിനെ &lpar;60&rpar; ആണ് പൊന്നാനി പൊലീസ് പിടികൂടിയത്&period; കൽപകഞ്ചേരി മമ്മാലിപ്പടിയിൽ നടത്തിയ പരിശോധനയിൽ വളവന്നൂർ കുറുക്കോളിലെ രാമനാലിക്കൽ വീട്ടിൽ മുഹമ്മദ് അസ്‍ലമിന്റെ &lpar;32&rpar; കയ്യിൽനിന്ന് 80&period;10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി&period; ഇതടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം രാത്രി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയി‍ൽ ലഹരി വിൽപനക്കാർ&comma; ഒറ്റനമ്പർ ലോട്ടറിക്കാർ&comma; വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവർ പിടിയിലായി&period; ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം 125 കേസുകൾ റജിസ്റ്റർ ചെയ്തു&period; അനധികൃത മണൽക്കടത്തിന് 5 കേസുകൾ റജിസ്റ്റർ ചെയ്തു&period; 3 പേരെ അറസ്റ്റ് ചെയ്തു&period; അനധികൃത ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് 48 കേസുകൾ എടുത്തു&period; അനധികൃതമായി മദ്യം കൈവശം വയ്ക്കുകയും വിൽപന നടത്തുകയും ചെയ്തതിന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 113 കേസുകളാണ് റജിസ്റ്റർ ചെയ്തത്&period; 17&period;5 ലീറ്റർ വിദേശമദ്യവും പിടികൂടി&period; പരിശോധനയിൽ 5614 വാഹനങ്ങളാണ് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

2 days ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

2 days ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

2 days ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

2 days ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

2 days ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

3 days ago