Categories: EDAPPALLocal news
പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി എടപ്പാളിലേക്ക്
എടപ്പാൾ: പൊന്നാനിയിൽ പ്രവർത്തിക്കുന്ന പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി എടപ്പാളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാനായി എടപ്പാളിൽ സ്ഥല പരിശോധന നടന്നു.
കണ്ടനകം കെ.എസ്.ആർ.ടി.സി.വർക് ഷോപ്പിനോട് ചേർന്ന് കോടതി സ്ഥാപിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബാർ അസോസിയേഷന്റെയും റവന്യൂവിലെയും അധികാരികൾ കണ്ടനകത്തെ ഭൂമി പരിശോധിച്ചു.
കോടതിക്കെട്ടിടം സുരക്ഷിതമല്ലെന്ന പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി മാറ്റാനുള്ള നീക്കങ്ങളാരംഭിച്ചത്. പൊന്നാനിയിൽ സിവിൽ സ്റ്റേഷനിലടക്കം പല സ്ഥലങ്ങളും പരിഗണിച്ചെങ്കിലും അനുയോജ്യമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് എടപ്പാളിലേക്ക് മാറ്റുന്ന കാര്യം ചർച്ചയിൽ വന്നത്.
കണ്ടനകം കെ.എസ്.ആർ.ടി.സി.വർക് ഷോപ്പിന്റെ അധീനതയിലുള്ള 56 ഏക്കർ ഭൂമിയിൽ നിന്ന് ഒരേക്കർ ഭൂമി കോടതിക്കായി അനുവദിക്കുന്ന കാര്യം ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണമാണ് ജില്ലാ കോടതിയുടെ പരിഗണനയിൽ വന്നത്. തുടർന്ന് ജില്ലാ കോടതി പൊന്നാനി ബാർ അസോസിയേഷൻ പ്രതിനിധികളോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാർ അസോസിയേഷൻ ഭാരവാഹികളും കാലടി വില്ലേജ് ഓഫീസധികാരികളും കണ്ടനകത്തെത്തിയത്.
സംസ്ഥാന പാതയോരത്തുള്ള ഭൂമിയിലെല്ലാം കെ.എസ്.ആർ.ടി.സി.യുടെ സ്ഥാപനങ്ങളുള്ളതിനാൽ ഇതിനു പിറകിലായി ഐ.à´¡à´¿.ടി.ആർ.റോഡിൽ നിർദ്ദിഷ്ട സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം പഠന കളരിയുടെ പിറകു വശത്തായാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത്. റവന്യൂ അധികാരികൾ കാണിച്ചു കൊടുത്ത സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കി ഉടൻ ജില്ലാ കോടതിക്ക് സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Recent Posts
നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…
1 hour ago
പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്
പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…
1 hour ago
ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ
എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…
1 hour ago
ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി
ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…
7 hours ago
മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി
ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…
7 hours ago
വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു
പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…
9 hours ago