Categories: PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് “കരുതൽ ” പദ്ധതിയുടെ സർവ്വെ ആരംഭിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230203-WA0078-903x1024&period;jpg" alt&equals;"" class&equals;"wp-image-31963"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് <a href&equals;"tel&colon;202223">2022-23<&sol;a> വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എം വി ആർ കാൻസർ സെന്ററിന്റെ സഹായത്തോടെ നടപ്പാക്കുന്ന &&num;8220&semi;കരുതൽ &&num;8221&semi; പദ്ധതിയുടെ വീടുകൾ കയറിയുള്ള സർവ്വെ കാൻസർ ദിനത്തിൽ ആരംഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തിലെ എല്ലാ വീടുകളിലും പ്രത്യേകം പരിശീലനം ലഭിച്ച പ്രവർത്തകർ വിവരങ്ങൾ ശേഖരിക്കും&period; തുടക്കത്തിൽ കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്ന രോഗമാണ് കാൻസർ&period; കാൻസറിന്റെ ലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തലാണ് സർവ്വെയുടെ ലക്ഷ്യം&period;&nbsp&semi; വീടുകൾ കേന്ദ്രീകരിച്ചുള്ള സർവ്വേ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി&period;രാമകൃഷ്ണൻ&nbsp&semi; ഉദ്ഘാടനം ചെയ്തു&period; എടപ്പാൾ ഗ്രാമപഞ്ചായത്തിലെ കാൻസർ രോഗിയുള്ള വീട്ടിൽ നിന്നുമാണ് സർവ്വേ തുടങ്ങിയത്&period; കാൻസർ രോഗത്തെ സദൈര്യം നേരിട്ട ഇവർ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന പ്രോഗ്രാം വളരെ മഹത്വരമാണെന്നും&comma; നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ചു മാറ്റാൻ കഴിയുന്ന രോഗമാണെന്നും കാൻസറിനെ അതിജീവിച്ച ഷെറിൻ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർവ്വേ പരിപാടിയിൽ പങ്കെടുത്തവർക്ക് ഊർജ്ജം നൽകുന്ന അഭിപ്രായമായിരുന്നു ഷെറിന്റെത്&period;<br>ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ആർ ഗായത്രി&comma; ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ആർ അനീഷ്&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ&comma; ബ്ലോക്ക് മെഡിക്കൽ ഓഫീസർ Dr&period;വിജിത്&comma; CHC മെഡിക്കൽ ഓഫീസർ Dr&period;സാജിത&comma; മെമ്പർമാരായ രാധിക&comma; എം&period;കെ ഗഫൂർ&comma; ദിനേഷ്&comma; ഹെൽത്ത് സൂപ്രവൈസർ ശിവപ്രസാദ്&comma; എൻ അബ്ദുൾ ജലീൽ&comma; ആരോഗ്യ പ്രവർത്തകർ&comma; ആശ പ്രവർത്തകർ&comma; സി എസ് എസ് തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

3 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

3 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

3 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

16 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

16 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

16 hours ago